BREAKING NEWS അച്ഛനൊപ്പം പെട്ടിയോട്ടോയിൽ പാടത്ത് മീൻ പിടിക്കാൻ പോകുന്നതിനിടെ അബദ്ധത്തിൽ ക്യാബിൻ ഡോർ തുറന്നുപോയി, റോഡിലേക്ക് തെറിച്ചുവീണ ആറു വയസുകാരന് ദേഹത്തുകൂടി വണ്ടിയുടെ പിൻ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം May 1, 2026
BREAKING NEWS അടിച്ച് കിണ്ടിയായി പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിൽ!! സത്യാവസ്ഥ അറിയാൻ മുഖ്യമന്ത്രിക്കും സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണം…ബഹളം, വാക്കുതർക്കം- Video May 1, 2026
BREAKING NEWS വീടും സ്വത്തുക്കളും ഭാര്യ അടിച്ചെടുത്തു, പണി കൊടുക്കാന്‍ കൂടോത്രം!!! വീടു മാറികയറിയ മന്ത്രവാദിയെ കയ്യോടെ പൊക്കി വീട്ടുടമ January 22, 2026
BREAKING NEWS സ്കൂള്‍ വാനില്‍ നിന്നും ഒന്നാം ക്ലാസുകാരിയെ തള്ളിയിട്ടു, വീട്ടില്‍ കയറി ഏഴുവയസുകാരന്റെ മുഖത്ത് പൊതിരെ തല്ലി പിതാവ്, വിദ്യാര്‍ത്ഥി ആശുപത്രിയില്‍ January 22, 2026
BREAKING NEWS ക്ഷേത്ര ഘോഷയാത്രയില്‍ ആര്‍എസ്എസ് പതാകയുമായി കളക്ടര്‍, കൈമാറിയത് എംഎല്‍എ, വിമര്‍ശനവുമായി കോണ്‍ഗ്രസ് January 22, 2026
Kerala CCL 2026-ൽ വിജയകരമായ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ് January 22, 2026
BREAKING NEWS സ്കൂൾ വാർഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായി വിദ്യാർഥി ക്ലാസിലെത്തി, അധ്യാപകർ രക്ഷിതാവിനെ വിളിച്ച ശേഷം വിദ്യാർഥിയെ വീട്ടിലേക്കയച്ചു, പിന്നാലെ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ January 22, 2026
BREAKING NEWS മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബനാഥൻ മരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്!! കുടുംബഗ്രൂപ്പിൽ സന്ദേശമയച്ചശേഷം അമ്മയും മകളും ജീവനൊടുക്കി, മരണം സയനൈഡ് ഉള്ളിൽ ചെന്ന്… ഇരുവരുടേയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിൽ January 22, 2026
BREAKING NEWS ‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ല- ട്രംപ് January 22, 2026
BREAKING NEWS 21 കോടി ചെലവഴിച്ച് 33 ഗ്രാമങ്ങൾക്കുവേണ്ടി നിർമിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിനു മുൻപ് നിലംപൊത്തി , 11 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണി കപ്പാസിറ്റി ടെസ്റ്റി’നിടെ 9 ലക്ഷം ലിറ്ററെത്തിയപ്പോഴേക്കും വിള്ളൽവീണു പിന്നാലെ തകർന്നുവീണു, ഏഴുപേർ അറസ്റ്റിൽ- Video January 22, 2026
BREAKING NEWS പൊറോട്ട വാങ്ങിയ യുവാവ് ഗ്രേവി ചോദിച്ചു, ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ് January 21, 2026
BREAKING NEWS ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളുടെ 1.3 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; പിടിച്ചെടുത്തതിൽ ഒരു കിലോയുടെ സ്വർണക്കട്ടിയും, കേസിന് തെളിവേകുന്ന നിർണ്ണായക വിവരങ്ങൾ ലഭ്യമായെന്ന് ഇഡി January 21, 2026