BREAKING NEWS

സ്കൂൾ വാർഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായി വിദ്യാർഥി ക്ലാസിലെത്തി, അധ്യാപകർ രക്ഷിതാവിനെ വിളിച്ച ശേഷം വിദ്യാർഥിയെ വീട്ടിലേക്കയച്ചു, പിന്നാലെ പ്ലസ് ‌ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തടിയൂർ എൻഎസ്എസ് സ്‌കൂൾ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂൾ വാർഷിക ദിനമായ ഇന്നലെ മദ്യക്കുപ്പിയുമായി എത്തിയ വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടിയിരുന്നു.

തുടർന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നാലെ കുട്ടി ജീവനൊടുക്കുകയായിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026