BREAKING NEWS വിവാഹചടങ്ങിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു, പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല, ടിവികെ സ്ഥാനാർഥിക്കെതിരെ കേസ് April 1, 2026
BREAKING NEWS പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ ജി സുധാകരൻ പഴയ പോരാട്ടങ്ങളെ തള്ളിപ്പറയുകയാണ്, അദ്ദേഹം പോകുന്നത് കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക്, യുഡിഎഫിന്റെ മാത്രമല്ല ബിജെപിയുടെ കൂടി സ്ഥാനാർഥിയാണയാള്‍ – ജി സുധാകരന് April 1, 2026
BREAKING NEWS ബിജെപിയെ തറപറ്റിക്കാൻ ഇന്ത്യാ മുന്നണി പാലക്കാടിറങ്ങുമോ? ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യം, എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ല… ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും… ഡിസിസി പ്രസിഡന്റ്, എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല- കോൺഗ്രസ് വിമതൻ, പാലക്കാട് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ December 14, 2025
BREAKING NEWS നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ മാത്രമാകും കുറ്റക്കാർ, ദിലീപടക്കം നാലുപ്രതികളെ വെറുതെവിടും, വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചു, വിധിക്ക് ഒരാഴ്ച മുൻപ് വിശദാംശങ്ങൾ പ്രചരിച്ചു, ഊമക്കത്ത് ലഭിച്ചവരിൽ ഹൈക്കോടതി അഭിഭാഷക അസോ. ഭാരവാഹികളും!! ഉറവിടം കണ്ടെത്തണം- സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി December 14, 2025
BREAKING NEWS ഇത് യുഎസിനും സിറിയക്കുമെതിരേയുമുള്ള ആക്രമണം, തിരിച്ചടി കനത്തതായിരിക്കും!! തോക്കുധാരിയായ ഐഎസ് അംഗത്തിൻെറ ആക്രമണത്തിൽ സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരർ കൊല്ലപ്പെട്ടു, തിരിച്ചടിയുണ്ടാകുമെന്ന് ഐഎസിന് ട്രംപിന്റെ മുന്നറിയിപ്പ് December 14, 2025
BREAKING NEWS തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു, “രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്, പ്രിയപ്പെട്ട സിനി ചേച്ചി നമ്മളെ വിട്ടുപിരിഞ്ഞു, കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലർ, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചപോരാളി…കെഎസ് ശബരിനാഥ് December 14, 2025
BREAKING NEWS ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’… ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്’… അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി, ഒപ്പം വിഡി സതീശനിട്ട് ഒരു കൊട്ടും!! വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്… December 14, 2025
BREAKING NEWS ഭാര്യയോട് കടുത്ത വൈരാഗ്യം, വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍, കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിനൊടുവില്‍ December 14, 2025
BREAKING NEWS സർക്കാർ നെയിംപ്ലേറ്റുകളും വ്യാജ ഐഡി കാര്‍ഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരെ വാടകയ്ക്കെടുത്തു, വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് കോടികളുടെ തട്ടിപ്പ് December 14, 2025
BREAKING NEWS സ്വന്തം വോട്ടുപോലുമില്ലാതെ വട്ടപൂജ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ച് കുത്തി, ഒടുവില്‍ നാണം കെട്ട തോല്‍വി December 14, 2025
BREAKING NEWS ഒരു സ്ത്രീ ക്വട്ടേഷൻ നൽകി… ഒന്നാംപ്രതി ആദ്യം പറഞ്ഞ ആ സ്ത്രീയെ കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല?, ഒന്നാംപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല? കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല? 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകി, പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതല്ലേ? December 14, 2025
BREAKING NEWS അങ്ങനെ യുഡിഎഫുമായി ചേർന്ന് തലസ്ഥാനം ഭരിക്കാനുദ്ദേശിക്കുന്നില്ല!! എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല, യുഡിഎഫ് മത്സരിക്കുന്നത് വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കി, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല’ December 14, 2025