NEWS
18,725 articles
BREAKING NEWS
‘വസ്ത്രങ്ങൾ കീറി, കണ്ണട പൊട്ടിച്ചു; ചെരിപ്പും മുട്ടയും എറിഞ്ഞു; ഹെൽമറ്റില്ലായിരുന്നെങ്കിൽ അഭിഷേക് മരിച്ചേനെ; 35 വർഷത്തോളം സിപിഎം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഈ സംഭവത്തിന് പിന്നിൽ ബിജെപി തന്നെ‘- മമതാ ബാനർജി
BREAKING NEWS
കുഞ്ഞ് വീടിന് പുറത്തിറങ്ങിയാല്‍ ക്രൂരമായി തെറി വിളിക്കും, ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നത് പതിവ്, മാസത്തോളം മര്‍ദിച്ചിട്ടും അമ്മ തടഞ്ഞില്ല, ഒന്നരവയസുകാരന്റെ ശരീരത്തില്‍ 57 മുറിവുകള്‍, ജനനേന്ദ്രിയത്തിലും മാരക മുറിവ്
BREAKING NEWS
‘ടിനി ടോമിന് തക്ക ശിക്ഷ കിട്ടണം; ചെയ്ത തെറ്റിന് അനുഭവിച്ചേ മതിയാകൂ; എന്നോട് മാത്രമല്ല, ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തത്‘- മൊഴി നല്കാനെത്തി അൻസിബ
BREAKING NEWS
ഭരിക്കുന്നവരുമായി സൗഹൃദം നിലനിർത്തുക എന്നത് എസ്എൻഡിപിയുടെ രീതി, തങ്ങള്‍ ഒരു പാര്‍ട്ടിക്കും എതിരായോ അനുകൂലമായോ നടപടിയെടുത്തിട്ടില്ല, ജനറൽ സെക്രട്ടറി നടത്തിയ വിമര്‍ശനം വ്യക്തിപരമായത്- തുഷാര്‍ വെള്ളാപ്പള്ളി
BREAKING NEWS
‘പിണറായിക്കെതിരെ ഇ.ഡി അന്വേഷണത്തിനു വരുവാണെങ്കിൽ തടയണം; മകൾക്കെതിരെ വരുന്നതൊക്കെ തടയാൻ ഇനി വിളിച്ചേക്കല്ലേ‘- സിപിഎം കൊല്ലം ഏരിയ കമ്മിറ്റി