BREAKING NEWS

‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’… ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്’… അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി, ഒപ്പം വിഡി സതീശനിട്ട് ഒരു കൊട്ടും!! വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്…

· · 1 min read
Share: Copied!

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഫ് അമ്പേ പരാജയം ഏറ്റുവാങ്ങിയ പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമർശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്നാണ് എം എം മണി പറയുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമർശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമർശം വൻ വിവാദമായിരുന്നു.

എനിക്കു തോന്നുന്നത് പെൻഷൻ ആനുകൂല്യങ്ങളെല്ലാം ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു എന്നാണ്. ജനങ്ങൾ നന്ദികേട് കാണിച്ചുവെന്നാണോ പറയുന്നത്? പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ? എന്നും എംഎം മണി ചോദിച്ചിരുന്നു. എന്നാൽ ഇന്നലെതന്നെ എംഎം മണിയുടെ പ്രസ്താവന തള്ളി എംഎ ബേബി രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎം മണിയുടെ ഖേദപ്രകടനം.

ഭാര്യയോട് കടുത്ത വൈരാഗ്യം, വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍, കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിനൊടുവില്‍

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026