BREAKING NEWS അമേരിക്കയുടെ ലക്ഷ്യം യുദ്ധമോ, അതോ സമാധാനമോ? ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു… March 28, 2026
BREAKING NEWS ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സിഐഐ March 28, 2026
BREAKING NEWS വിമാനത്തിൽവച്ച് മൊബൈലിന് ചാർജ് തീർന്നാൽ ഇനി മാനത്തേക്കും നോക്കിയിരിക്കാം… വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ, ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ചാർജ് ചെയ്യാനും വിലക്ക് January 4, 2026
BREAKING NEWS സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ട, വിജയ സാധ്യത മാത്രമാകും മാനദണ്ഡം… ആദ്യ സ്ഥാനാർഥി പട്ടിക ഈമാസം 20നകം, കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് ഇത്, ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല, അത് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു- കെസി വേണുഗോപാൽ January 4, 2026
BREAKING NEWS സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചു, ജാമ്യാവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം- രാഹുൽ ഈശ്വറിനെതിരേ പരാതിനൽകി അതിജീവിത January 4, 2026
BREAKING NEWS ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം… പിന്നാലെ യുവാവിനെ കാണാതായി, ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കോതാട് പാലത്തിൽ!! എന്തോ പുഴയിലേക്കു വീണ ശബ്ദം കേട്ടതായി സമീപവാസികൾ, പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ January 4, 2026
BREAKING NEWS ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം, ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതികളെ കാവി ഷാളുകൾ അണിയിച്ചും പൂമാലകൾ ചാർത്തിയും മുദ്രാവാക്യം വിളിച്ചും വരവേൽപ് January 4, 2026
BREAKING NEWS ആറാം ക്ലാസ് വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു, മലമ്പുഴ സ്കൂളിൽ സംസ്കൃതം അധ്യാപകൻ പിടിയിൽ, പീഡനത്തിനിരയായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടി January 4, 2026
BREAKING NEWS നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും January 4, 2026
BREAKING NEWS ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനുഗമിച്ച് സംസ്ഥാന നേതാക്കൾ January 4, 2026
BREAKING NEWS പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക, അത് മാണി സി കാപ്പൻ ആയിരിക്കും, ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല, ജോസ് കെ മാണി കോപ്രായം കാണിക്കുന്നയാൾ, തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിവെക്കും. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ല January 4, 2026
BREAKING NEWS ബലി കൊടുക്കാന്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലയ്ക്കുവാങ്ങി, ബലിത്തറ തയ്യാറാക്കി, ഒടുവില്‍ ചടങ്ങ് തടഞ്ഞ് പൊലീസിന്റെ നാടകീയ രംഗപ്രവേശം, ബലി സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് വാദം January 4, 2026