BREAKING NEWS

ആറാം ക്ലാസ് വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു, മലമ്പുഴ സ്കൂളിൽ സംസ്കൃതം അധ്യാപകൻ പിടിയിൽ, പീഡനത്തിനിരയായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടി

· · 1 min read
Share: Copied!

പാലക്കാട്: സ്‌കൂൾ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ. മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്‌കൃത അധ്യാപകൻ അനിൽ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിൽ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആറാം ക്ലാസ് വിദ്യാർഥിയെ ക്വാർട്ടേഴ്‌സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിയുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി. ഇതിനുശേഷമാണ് അധ്യാപകനെ പിടികൂടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് അറിയുന്നത്.

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026