BREAKING NEWS ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു April 21, 2026
BREAKING NEWS ”എനിക്ക് നിന്നെ വിദേശ രാജ്യത്തെ പോലെ പ്രപ്പോസ് ചെയ്യണം”… കാമുകന്റെ കണ്ണ് മൂടി കസേരയിൽ ഇരുത്തി, കൈ കാലുകൾ ബന്ധിച്ചു, പിന്നാലെ കയ്യിൽ കരുതിയ രാസവസ്തുവൊഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യം ഫോണിൽ ചിത്രീകരിച്ച് മരണം ലൈവായി നോക്കി നിന്നു- കാമുകി അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ കാമുകൻ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്ന സംശയം April 21, 2026
BREAKING NEWS പേരു പറഞ്ഞപ്പോൾ മുസ്ലിമാണെന്ന് മനസിലായി…കയ്യിൽ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി മുൻ ബിജെപി എംപി, പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ന്യായീകരണം!! ബിജെപി നേതാവ് സുഖ്ബീർ സിംഗിനെതിരെ കോൺഗ്രസ് രംഗത്ത്- video February 23, 2026
BREAKING NEWS വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, കുടുങ്ങിക്കിടന്നവരെ അതിസാഹസികമായി പുറത്തെത്തിച്ച് ഫയര്‍ഫോഴ്സ്, നിരവധി ഇരുചക്രവാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു, പൊട്ടിവീണത് 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് February 23, 2026
BREAKING NEWS എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ് February 23, 2026
BREAKING NEWS ഇറാനെ തകർക്കാനുള്ള പടപ്പുറപ്പാടോ ‘ലോബ്സ്റ്റർ വിരുന്ന്? മേശപ്പുറത്ത് സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ…. ആമേരിക്കൻ സൈനീകർക്ക് ‘അവസാന വിരുന്ന്’ ഒരുക്കി ട്രംപ്… ചിത്രങ്ങൾ വൈറൽ February 23, 2026
BREAKING NEWS സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; വായാനാ ശീലം വളർത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ പുതു പദ്ധതി; അടുത്ത അധ്യയനവർഷം മുതൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി February 23, 2026
BREAKING NEWS ട്രംപിന്റെ തീരുവ തീരുമാനത്തിൽ ആടിയുലഞ്ഞ് ആഗോളവിപണി; സ്വർണം, വെള്ളി ഉയരും; ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും വെല്ലുവിളി February 23, 2026
BREAKING NEWS നിയമസഭ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലെ വാദപ്രതിവാദങ്ങളാൽ കലുഷിതം; സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് കെ. ബാബു ; തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ് February 23, 2026
BREAKING NEWS വണ്ടാനത്ത് അമ്മയെ കാണിച്ചതാണ് ഞങ്ങളുടെ തെറ്റ്, അത്രയധികം അനുഭവിച്ചു, ഞങ്ങൾ കത്രിക വിഴുങ്ങിയത് പോലെയാണ് അന്വേഷണ റിപ്പോര്‍ട്ട്, എല്ലാവരും കയ്യൊഴിഞ്ഞു, നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് ഉഷയുടെ മകന് February 23, 2026
BREAKING NEWS “എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല!! മരണത്തിന് ഉത്തരവാദി അഫ്രീദും ഉമ്മയും ഭർത്താവും വീട്ടുകാരുമാണ്, ഞാൻ കള്ളിയല്ല”…നിർണായകമായി മരണമൊഴി. February 23, 2026
BREAKING NEWS മറ്റൊരു സ്ഥലത്ത് മാറ്റിനിർത്തിയിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ!! ചേങ്കോട്ടുകോണം സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത, ബസുകൾക്ക് ആരോ തീയിട്ടതാണെന്ന് സ്കൂൾ അധികൃതർ, സിസിടിവി അടക്കം പരിശോധിക്കും, തീപിടിത്തമുണ്ടായത് പുലർച്ചെ 2.45-ഓടെ February 23, 2026