BREAKING NEWS ‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് March 16, 2026
BREAKING NEWS 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അവസരത്തിനൊത്തുള്ള തന്ത്രം; നിഷയെ എവിടെ നിർത്തുമെന്നതിൽ തീരുമാനമായില്ല March 16, 2026
BREAKING NEWS കടുവയെ പിടികൂടാനായില്ല, വയനാട്ടിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ കർഫ്യൂ, വിദ്യാർഥികൾക്ക് പ്രത്യേക വാഹന സർവീസ്, പിന്നിൽ നിന്ന് കടുവ ആക്രമിച്ചതോടെ നിലത്തുവീണു, ഷീൽഡ് ഉണ്ടായിരുന്നതുകൊണ്ട് അപകടം ഒഴിവായി- ആർആർടി സംഘാംഗം ജയസൂര്യ January 26, 2025
LATEST UPDATES നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കൈകോർത്തു പിടിച്ച് അവർ ഇറങ്ങി… കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേർ തിരയിൽപ്പെട്ടു മരിച്ചു January 26, 2025
BREAKING NEWS രാധയെ കൊലപ്പെടുത്തിയ കടുവ നരഭോജി, വെടിവച്ച് കൊല്ലാം… ആളുകളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ നിയമ തടസമില്ല- സുപ്രധാന ഉത്തരവുമായി സർക്കാർ, കേന്ദ്രത്തെ അറിയിച്ചിട്ടില്ല, അറിയിച്ചാലും ഒരു ഫോൺ കോൾ നഷ്ടം അത്രമാത്രം- എകെ ശശീന്ദ്രൻ January 26, 2025
CINEMA സത്യത്തിൽ സെയ്ഫ് ആക്രമിക്കപ്പെട്ടോ?… തുടക്കം മുതലുണ്ടായ സംശയങ്ങൾക്ക് ആക്കംകൂട്ടാൻ വിരലടയാള പരിശോധനാ ഫലവും എതിര്… അതി സമ്പന്നർ താമസിക്കുന്ന അതിസുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ഒരു സാധാരണക്കാരന് കയറാനാകും?… റൂമിലിട്ട് പൂട്ടിയ മോഷ്ടാവ് എങ്ങനെ യാഥൊരു പ്രശ്നവുമില്ലാതെ പുറത്തുചാടി?… പരുക്കേറ്റയൊരാളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ആ അപ്പാർട്ട്മെന്റിൽ ഇല്ലായിരുന്നോ?…സംശയങ്ങൾ ഏറെയാണ് ഈ മോഷണ കഥയിൽ January 26, 2025
LATEST UPDATES ഫോറൻസിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്നു പോലും പ്രതിയുടേതല്ല, സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ വൻ ട്വിസ്റ്റ്, തുടർ പരിശോധനയ്ക്കായി കൂടുതൽ വിരലടയാളങ്ങൾ ശേഖരിച്ചു January 26, 2025
LATEST UPDATES തിരച്ചിൽ സംഘത്തിനു നേരെ കടുവ ആക്രമണം, ഒരു ആർആർടി സംഘാംഗത്തിന് പരുക്ക്, ആക്രമണം രാധ കൊല്ലപ്പെട്ട തറാട്ട് ഭാഗത്തുവച്ച് January 26, 2025
LATEST UPDATES ജവാൻ റമ്മിന് വിലകൂടി… വിദേശമദ്യത്തിനും ബിയറിനും വൈനും 10 ശതമാനംവരെ വില വർധന… വില വർധനവ് 341 ബ്രാന്റുകൾക്ക്, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ January 26, 2025
BREAKING NEWS പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു, അന്ത്യം ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ, വിട പറഞ്ഞത് ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ January 26, 2025
LATEST UPDATES പതിവുപോലെ കടുവയെ പിടികൂടാനുള്ള ഇന്നത്ത പദ്ധതികൾ വിശദീകരിക്കാനൊരുങ്ങി ഡിഎഫ്ഒ മാർട്ടിൻ… പെട്ടെന്ന് ഒന്നും പറയണ്ടാ… എന്നു പറഞ്ഞ് തടസവുവുമായി എസ്എച്ച്ഒ അഗസ്റ്റിൻ… കാരണമറിയാതെ നാട്ടുകാർ… മരത്തിന്റെ മറവിൽ ഒളിച്ചാലും കണ്ടുപിടിക്കാൻ തെർമൽ ക്യാമറയും January 26, 2025
BREAKING NEWS എംടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ, പിആർ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ശോഭനയ്ക്കും പത്മഭൂഷൺ, ഐഎം വിജയൻ, ഗായിക കെ ഓമനക്കുട്ടിയമ്മ, ആർ അശ്വിൻ- പത്മശ്രീ January 25, 2025