BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് January 18, 2026
BREAKING NEWS തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന് January 18, 2026
BREAKING NEWS മദ്രസ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിയെ നായ കടിച്ചുകീടി, നായയിൽ നിന്ന് രക്ഷപെടുന്നതിനിടെ ഓടയിൽ വീണ സുരേഷിനെ അവിടെയിട്ട് നായ ആക്രമിച്ചു, സമീപത്തുള്ളവർ അടിച്ചോടിക്കാൻ നോക്കിയിട്ടും കയ്യിലെ കടി വിടാതെ നായ, ശരീരത്തിൽ പതിനഞ്ചോളം മുറിവുകൾ January 18, 2026
BREAKING NEWS ‘വർഗീയതയോട് പോരാടി മരിച്ചു കിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും’… മുഖ്യമന്ത്രിക്ക് മതേതരത്വം പറയാൻ അവകാശമില്ല, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് പിണറായി!! എന്തിനാണ് ലീഗിനെ വലിച്ചിഴയ്ക്കുന്നത്, എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത്? കോൺഗ്രസിന്റേയും ലീഗിന്റേയും ശബ്ദം ഒന്ന്- വിഡി സതീശൻ, January 18, 2026
BREAKING NEWS സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്… എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രം, ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല, അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും- സുകുമാരൻ നായർ January 18, 2026
BREAKING NEWS എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തമ്മില്‍ തെറ്റിച്ചത് മുസ്ലിം ലീഗ്, ലീഗിന്റെ വർഗീയ സ്വഭാവത്തെ എതിര്‍ത്തതിന് തന്നെ വര്‍ഗീയവാദിയാക്കി, സതീശന് ഇന്നലെ പൂത്ത തകര, അയാള്‍ക്കുള്ള മറുപടി കാന്തപുരം കൊടുത്തിട്ടുണ്ട്- വെള്ളാപ്പള്ളി January 18, 2026
BREAKING NEWS സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയില്‍, ഇന്ന് അംഗത്വം സ്വീകരിക്കും, പ്രത്യേക നിബന്ധനകളൊന്നുമില്ലെന്ന് രാജേന്ദ്രന് January 18, 2026
BREAKING NEWS പിതാവ് വാങ്ങി നൽകിയ ബിസ്കറ്റ് കഴിച്ചയുടൻ കുഞ്ഞ് ഇഹാൻ ബോധരഹിതനായി, വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തു, ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത!! പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു, മൂന്നുമാസമായി പിരിഞ്ഞുതാമസിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ ഒരുമിച്ചത് അടുത്തിടെ January 18, 2026
BREAKING NEWS പോറ്റി സ്വർണം പൂശാൻ കൊണ്ടുപോയ പാളികൾക്ക് തിരികെയെത്തിച്ചപ്പോൾ ഭാരക്കുറവ്… സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം!! കേസിൽ കുറ്റപത്രം സമർപ്പിക്കുക ഫെബ്രുവരി 3ന് January 18, 2026
BREAKING NEWS ബിജെപിയിൽ ചേരാൻ ആഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ… ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നല്ല, ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’, ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി January 18, 2026