Kerala
11,899 articles
BREAKING NEWS
ബീക്കൺ ലൈറ്റിട്ട് ചീറിപ്പാഞ്ഞെത്തിയ ആംബുലൻസ് തടഞ്ഞ് പോലീസ്, രോഗിയെവിടെയെന്ന ചോദ്യത്തിന് തപ്പിത്തടയൽ!! പരിശോധനയിൽ രോഗിക്ക് പകരം കിട്ടിയത് എംഡിഎംഎ- രണ്ടു യുവാക്കൾ അറസ്റ്റിൽ, പരിശോധന ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ
BREAKING NEWS
നീതി ലഭിച്ചു… സത്യം വിജയിച്ചു… നാലുവര്ഷത്തെ പോരാട്ടമാണ് നടന്നത്, കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്ക്കുള്ള മറുപടിയാണിത്, ജനങ്ങള് ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശന്, വയറ്റില് കത്രിക കുടുങ്ങിയ ഹര്ഷിന അതേ ആശുപത്രിയില് ജോലിയില് പ്രവേശിച്ചു
BREAKING NEWS
“പിരിയഡ്സ് മിസ്സായിട്ടുണ്ടോയെന്ന് നിരന്തരം ചോദിച്ചിട്ടും ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു”, ആശുപത്രിയിലെത്തിയത് ആർത്തവ വേദനയാണെന്ന് പറഞ്ഞ്, വയറ് കണ്ടപ്പോൾ സംശയം തോന്നിയിരുന്നു, പ്രതികരണവുമായി ഡോക്ടര്
BREAKING NEWS
“അധികാര സുഖത്തിൽ അഭിരമിച്ച് പാര്ട്ടി നേതൃത്വം പൂർണ പരാജയമായി”, കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധ, പിണറായി വിജയന് മന്ത്രിമാരെ കണ്ടത് ഭൃത്യന്മാരെ പോലെ
BREAKING NEWS
ലെവൽക്രോസ് അടയ്ക്കാതെ ഗേറ്റ് കീപ്പർ ഉറങ്ങിപ്പോയി, ട്രെയിന് നിര്ത്തിയിട്ട് ലോക്കോ പൈലറ്റ്, ആലപ്പുഴയില് വന് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്