BREAKING NEWS മൂന്നു തവണ എംഎൽഎയായ ശേഷം ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് യോജിക്കാനാവില്ല, ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിക്കാൻ പേരാവൂരിലേക്ക് വിടേണ്ടത്, ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തണം, ശൈലജയെ നാടു കടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്ന് പറയുന്നതിൽ എന്ത് നീതിയാണ്? തളിപ്പറമ്പിൽ സ്വതന്ത്രനായി നിൽകും- ടി.കെ ഗോവിന്ദൻ March 16, 2026
BREAKING NEWS ‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് March 16, 2026
CINEMA ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ “ഓഫീസർ ഓൺ ഡ്യൂട്ടി” വിജയകരമായ 25 ആം ദിവസത്തിലേക്ക് March 14, 2025
BREAKING NEWS കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാൻ നീക്കം, ഫെഡറൽ മേഖലയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ട്രംപിനു കോടതി നിർദ്ദേശം, അപ്പീൽ നൽകി ട്രംപ് ഭരണകൂടം March 14, 2025
LATEST UPDATES ‘കളമശേരി ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രംഗത്ത് March 14, 2025
BREAKING NEWS ഭർതൃവീട്ടിൽ കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്ത ഡോക്ടർ മരിച്ചു, മരണത്തിനു പിന്നിൽ കുട്ടികളുണ്ടാകാത്തതിലുള്ള മാനസിക വിഷമം? March 14, 2025
BREAKING NEWS അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരി പോയത് സഹോദരനടുത്തേക്ക്, കുട്ടി സുരക്ഷിത, വീട്ടിലേക്കു വിളിച്ചു March 14, 2025
BREAKING NEWS ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് March 14, 2025
BREAKING NEWS ’25 വർഷമായി എനിക്ക് ഗൗരിയെ അറിയാം, ഒരു വർഷമായി പ്രണയത്തിൽ’, 60-ാം പിറന്നാൾ ആഘോഷത്തിനിടെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർഖാൻ March 14, 2025
BREAKING NEWS എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം, കോപ്പിയടിക്കാനുള്ള മാർഗങ്ങൾ പങ്ക് വച്ച് പ്ലസ്ടു വിദ്യാർഥി, സംഭവം വിവാദത്തിലായതോടെ വീഡിയോ മുക്കി, അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ് March 14, 2025
BUSINESS തൊട്ടാൽ പൊള്ളുന്ന സ്വർണം… പൊന്നിന്റെ വില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു, ഒറ്റയടിക്കു കൂടിയത് പവന് 880 രൂപ, ഇനി ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയടക്കം നൽകേണ്ടത് 71,500 രൂപ March 14, 2025
BREAKING NEWS റെയ്ഡിന് ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ് തുടങ്ങി മദ്യം, ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ വരെ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ March 14, 2025