BREAKING NEWS കാത്തിരുന്ന ആ വാർത്തയെത്തി… മാനസപുത്രൻ പുറത്ത്, ‘ചേട്ടൻ’ അകത്ത്!! ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു, ഇഷാൻ കിഷൻ, റിങ്കുസിങ് ടീമിൽ, ശുഭ്മൻ ഗിൽ, ജയ്സ്വാൾ പുറത്ത്, ആദ്യ മത്സരം യുഎസിനെതിരെ December 20, 2025
BREAKING NEWS സൗദി കിരീടാവകാശി സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റ് മുൻ പാക് പ്രധാനമന്ത്രിയേയും ഭാര്യയേയും കൊണ്ടുചെന്നെത്തിച്ചത് ജയിലിൽ!! തോഷാഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം തടവും പിഴയും, ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്റ സ്ത്രീയാണെന്നതും പരിഗണിച്ച് കുറഞ്ഞ ശിക്ഷ- കോടതി December 20, 2025
BREAKING NEWS പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമം, മനുഷ്യക്കടത്ത് തുടങ്ങി ഗുരുതര വകുപ്പുകൾ!! സിസ്റ്റർ പ്രീതി ഒന്നാംപ്രതി, സിസ്റ്റർ വന്ദന രണ്ടാം പ്രതി, എഫ്ഐആർ പുറത്ത് July 28, 2025
BREAKING NEWS നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരത്തിൽ, നദികളിൽ ഇറങ്ങരുത്, തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം, വരുന്ന 5 ദിവസം മഴ ശക്തമാകും July 28, 2025
BREAKING NEWS അക്രമം, പിടിച്ചുപറി, അമിത ലൈംഗികാസക്തി, കൊടുംക്രിമിനൽ… കണ്ണുകൾ ദാനം ചെയ്യാൻ തയാറായി ഗോവിന്ദച്ചാമി!! സമ്മതപത്രം ഒപ്പിട്ടത് കണ്ണൂർ ജയിലിൽ വച്ച് July 28, 2025
BREAKING NEWS രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി July 28, 2025
BREAKING NEWS അല്ല പിന്നെ, വേണ്ടാ വേണ്ടാന്നു വെക്കുമ്പോൾ… ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോർ, റൂട്ടിനെതിരേ മൂന്നു ഫോർ, പിന്നാലെ ബ്രൂക്കിനെ അതിർത്തികടത്തി സെഞ്ചുറി… ഹാരി ബ്രൂക്കിനും ബെൻ ഡക്കറ്റിനെതിരേയുമാണോ നിങ്ങൾക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടത്- സ്റ്റോക്സിന്റെ പരിഹാസത്തിനു മറുപടി ഇങ്ങനെ… July 28, 2025
BREAKING NEWS ആ കളി അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി!! ജഡേജയെ സെഞ്ചുറിയടിപ്പിക്കാതെ സമനില പിടിക്കാൻ സ്റ്റോക്സ്, ഒന്നിനു പകരം രണ്ട് സെഞ്ചുറികളടിച്ച് ജഡേജയുടേയും സുന്ദറിന്റേയും മറുപടി July 28, 2025
BREAKING NEWS ഓപ്പറേഷൻ സിന്ദൂർ 16 മണിക്കൂർ ചർച്ചക്ക് തുടക്കം, ചർച്ചയ്ക്ക് താൽപര്യമില്ലെന്ന് ശശിതരൂർ July 28, 2025
BREAKING NEWS ‘ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ല!! രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്, മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോയെന്നും ദുരൂഹതയേറുന്നു’, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക July 28, 2025
BREAKING NEWS പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ് July 28, 2025
BREAKING NEWS തന്റെ ഇടപെടലിൽ ചിലർ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു!! തലാഖിന്റെ കുടുംബത്തോട് ‘നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ’… ചോദിച്ച് മോചനശ്രമം ഇല്ലാതാക്കാൻ ശ്രമിച്ചു, ചെയ്തത് ഇന്ത്യക്കാരെന്നത് വേദനിപ്പിക്കുന്നു – കാന്തപുരം July 28, 2025