Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മെസി പറ്റിച്ചാശാനെ, മാർച്ചിൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ കളിക്കാൻ പോയി!! കേരളത്തിലേക്കില്ല, റിപ്പോർട്ടർ മുതലാളിയും കായിക മന്ത്രിയും തലയിൽ മുണ്ടിട്ടു മുങ്ങി, മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമോ ആ പ്രഖ്യാപനം?

by pathram desk 5
January 21, 2026
A A
മെസി പറ്റിച്ചാശാനെ, മാർച്ചിൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ കളിക്കാൻ പോയി!! കേരളത്തിലേക്കില്ല, റിപ്പോർട്ടർ മുതലാളിയും കായിക മന്ത്രിയും തലയിൽ മുണ്ടിട്ടു മുങ്ങി, മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമോ ആ പ്രഖ്യാപനം?
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഖത്തറിൽ മാർച്ച് 27 ന് സ്പെയിനുമായും 31 ന് ഖത്തർ ദേശീയ ടീമുമായും ഉള്ള അർജന്റീനയുടെ മത്സരങ്ങൽ ഫിഫ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഖത്തർ ഒരു ഫുട്ബോൾ ഫെസ്റ്റിവൽ തന്നെയാണ് ആ ഒരാഴ്ച ഒരുക്കിയിരിക്കുന്നത്. ഈ ടീമുകൾക്ക് പുറമേ സൗദി അറേബ്യ, ഈജിപ്ത്, സെർബിയ, തുടങ്ങിയ രാജ്യങ്ങളും കളിക്കാനെത്തുന്നു. ആകെ 6 മത്സരങ്ങളാണ് നടക്കുന്നത്. അതോടെ നമ്മുടെ കായിക മന്ത്രി അബ്ദുറഹിമാന്റെയും റിപ്പോർട്ടർ ചാനൽ മുതലാളി ആന്റോ അ​ഗസ്റ്റിന്റേയും നുണപ്രചരണത്തിന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞിരിക്കുകയാണ്. സത്യത്തിൽ കേരളത്തിലെ ഒരു മന്ത്രി ജനങ്ങളെ ഇത്രമാത്രം വിഡ്ഡികളാക്കിയ ഒരു സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല.

മെസി കേരളത്തിൽ വരുമോ ഇല്ലയോയെന്ന് പറ‍ഞ്ഞപ്പോൾ വരും എന്നായിരുന്നു മന്ത്രിയും റിപ്പോർട്ടർ മൊതലാളിയും ഘോരഘോരം പ്രസം​ഗിച്ചത്.
ഇനി വേണമെങ്കിൽ എത്രമനോഹരമായ നടക്കാത്ത സ്വപ്നം എന്നുതന്നെ പറയാം. ആദ്യത്തെ പ്രഖ്യാപനം വലിയ ദേഷമൊന്നുമില്ലാതെ പോയതായിരുന്നു. എന്നാൽ പിന്നീട് ഇത് കൂടുതൽ വഷളാക്കിയത് മാം​ഗോ ഫോൺ, വയനാട്ടിലെ മരംകമുറി തുടങ്ങിയ തട്ടിപ്പുകളിലൂടെ കേരളത്തിൽ കുപ്രസിദ്ധരായ റിപ്പോർട്ടർ ചാനൽ ഇത് അവരുടെ പരിപാടിയായി നടത്തുമെന്ന് പ്രഖ്യാപിച്ച് വലിയ പ്രചരണങ്ങളും വീഡിയോകളും ഒക്കെയായി എത്തിയതോ‌ടൊണ്. സത്യത്തിൽ ഇവർ ഒരിക്കലും ഇത് നട‌ത്തുന്നതിനായി ഔദ്യോ​ഗിക ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം. ചുമ്മാ ആരെയൊക്കെയോ പോയി കണ്ട് അവരുടെ കൂടെ സെൽഫിയുമെടുത്ത് ഇവിടെ വന്ന് തട്ടി വിടലായിരുന്നു. മാത്രമല്ല ഒരു മത്സരം നടത്താൻ എന്തൊക്കെ ചെയ്യണം എന്നു പോലും അറിയാതെയാണ് മലയാളികളെ പറ്റിക്കാൻ എഐ വീഡിയോ ഒക്കെ ഇറക്കിയത്.

ഇതൊന്നും പോരാതെ നവംബർ 17 ന് മത്സര തീയതിയും എതിരാളികളേയും വരെ ഇതിനി‌‌ടെ റിപ്പോർട്ടർ മുതലാളിമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫിഫയോ, അർജന്റീന ടീമോ, ഓസ്ത്രേലിയ ടീമോ ഒന്നും ഔദ്യോ​ഗികമായി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. അവസാനം മത്സരത്തിനുള്ള ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ച് ടിക്കറ്റ് വിതരണം തുടങ്ങേണ്ട തീയതിയിലാണ് സ്റ്റേഡിയത്തിന് നിലവാരം പോരാ എന്ന് മനസിലായത്. എങ്ങനെയുണ്ട്. മത്സരം നടക്കേണ്ട സ്റ്റേഡിയം പോലും ഒരുക്കാതെയാണ് എഐ വീഡിയോയും ടീമുകൾക്ക് സഞ്ചരിക്കാനുള്ള ബസും ഒക്കെ ഇറക്കിയത്. അങ്ങനെ നാണംകെട്ട് ഒരുവഴിക്കായ ‌‌ട്രീകട്ടർ മുതലാളിമാർ അവസാനം തങ്ങൾ സ്റ്റേഡിയം സൗജന്യമായി നന്നാക്കാൻ പോവുകയാണെന്നും മാർച്ചിൽ മത്സരം ഇവിടെ തന്നെ നടത്തും എന്നും പ്രഖ്യാപിച്ചു.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

അതിനിടെ നവംബറിൽ വരാൻ സാധിക്കാത്തതിൽ അത്യധികം ദുഖമുണ്ടെന്നും അത് പരിഹരിക്കാനായി മാർച്ച് മാസത്തിൽ എന്തായാലും കേരളത്തിലേക്കെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരള സർക്കാരിന് മെയിൽ അയച്ചു എന്നും കായിക മന്ത്രിയും തള്ളി. റിപ്പോർട്ടർ മുതലാളി പൈസ തിരികെ വാങ്ങിയിട്ടില്ലാന്നും അതിന്റെകൂടെ പറഞ്ഞു. ആ പൈസ പോയി എന്ന് പറഞ്ഞാണോ എന്തോ ഇങ്ങനോരു മെയിൽ അവർ അന്ന് അയച്ചത്. ഇവരായതുകൊണ്ട് പൈസ കൊടുത്തിട്ടുണ്ടോ എന്നതും സംശയമാണ്. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ എന്തൊക്കെ ചെയ്തു എന്നത് കണക്കുകൾ വരുമ്പോൾ അറിയാം. ഇവർ എത്ര ചെയ്തു, GCDA ക്ക് എത്ര നഷ്ടം വന്നു എന്നതൊക്കെ അപ്പോൾ അറിയാം. എന്തായാലും ഇവർ നന്നാക്കിയെന്ന് പറയുന്ന സ്റ്റേഡിയത്തിന്റെ ​ഗുണം കൊണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഈ വർഷത്തെ വേദി കോഴിക്കോട്ടേക്ക് മാറുകയാണെന്ന വാർത്തയും വന്നിട്ടുണ്ട്.

സ്ഥിരമായി കൊച്ചിയിൽ കളിച്ചുകൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാവാത്തതിനാലും മത്സരങ്ങൾ ആരംഭിക്കുന്ന ഫെബ്രുവരി രണ്ടാം വാരത്തിനു മുമ്പ് പൂർത്തിയാവാൻ സാധ്യതയില്ലാത്തിതനാലുമാണ് കോഴിക്കോട്ടേക്ക് മാറുന്നതെന്നാണ് പറഞ്ഞത്. അപ്പോൾ സ്റ്റേഡിയം നവീകരണം എന്ന പേരിൽ റിപ്പോർട്ടർ മുതലാളിമാർ എന്താണ് അവിടെ ചെയ്തു വച്ചിരിക്കുന്നതെന്ന് ഊഹിക്കാമല്ലോ. കളിച്ചുകൊണ്ടിരുന്ന ടീമിനു പോലും വേറെ സ്ഥലം നോക്കേണ്ടി വന്നു.

കഴിഞ്ഞ ഒക്ടോബർ അവസാനം ഇമെയിൽ വന്നു, മാർച്ചിൽ വരുന്നു എന്നൊക്കെ മന്ത്രി പറഞ്ഞപ്പോൾ തന്നെ ഫുടബോളുമായി ബന്ധമുള്ളവർ പറഞ്ഞിരുന്നു, ഇവർ വെറും പറ്റിക്കലാണ് നടത്തുന്നത്. മത്സരം നടത്തുന്നതിനുള്ള യാതൊരു ശ്രമവും ഇവരുടെ ഭാ​ഗത്തു നിന്നുണ്ടായിട്ടില്ല എന്ന്. ഒരുപക്ഷേ മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമായിരുന്നോ എന്നും ഇതിന്റെ സ്പോൺസർമാരുടെ മുൻകാല ചെയ്തികൾ നോക്കിയാൽ സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് ആന്റോ അ​ഗസ്റ്റിൻ വെല്ലുവിളിച്ച മറ്റൊരു സം​ഗതി കൂടിയുണ്ട്. ഇവിടെ കളിക്കാതെ മെസി ഇന്ത്യയിൽ എവിടെയും വരാമെന്ന് കരുതേണ്ട‌. വരുന്നുണ്ടെങ്കിൽ ഇവിടെ വരും. ഇല്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല എന്നൊക്കെയായിരുന്നു വീരവാദം. മെസ്സി ഇതിനിടയിൽ ഡിസംബറിൽ കൊൽക്കത്തയിലും മുംബൈയിലും ഹൈദരാബാദിലും ഡൽഹിയിലും ഒക്കെ വരികയും ആരാധകരെ കണ്ടു പോവുകയും ചെയ്തു. മുതലാളിമാർ അപ്പോൾ വാലും ചുരുട്ടി മിണ്ടാതിരിക്കുകയായിരുന്നു.

എന്തായാലും മുതലാളിമാർക്ക് നഷ്ടമൊന്നും വരാൻ സാധ്യതയില്ല. ഒരു പൈസ ഇറക്കിയാൽ എന്ത് തട്ടിപ്പു കാണിച്ചും മുതലും പലിശയും തിരികെ പിടിക്കുന്നവരാണെന്ന് ഇതുവരെയുള്ള പ്രവർത്തനത്തിൽ നിന്ന് മനസിലാക്കാവുന്നതേ ഉള്ളു. നൂറു കോ‌ടി കൊടുത്തിട്ടുണ്ടെങ്കിൽ മുന്നൂറുകോ‌ടി ഉണ്ടാക്കാനുള്ള വഴി അവർ കണ്ടിട്ടുണ്ടാവും. പക്ഷേ നഷ്ടം മന്ത്രി അബ്ദു റഹ്മാനാണ്. അ‌ടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മെസ്സി ട്രോളുകൾ ആയിരിക്കും പ്രധാനമായും മലപ്പുറത്ത് സർക്കാരിന്റെ വിശ്വാസ്യതയുടെ ഉദാഹരണമായി പ്രചരിക്കുക. തെര‍ഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഖത്തറിലെ ഫുട്ബോൾ ഉത്സവം എന്നതിനാൽ ഉറപ്പായും ആ സമയത്തെ വാർത്തകൾ മന്ത്രിക്ക് വലിയ ക്ഷീണമാവും. അല്ലെങ്കിലും ജനങ്ങളെ എല്ലാക്കാലത്തും പറ്റിക്കാൻ ആവില്ലല്ലോ. ഒരുനാൾ സത്യം പുറത്തു വരും. തട്ടിപ്പുകാരെ തിരിച്ചറിയുകയും ചെയ്യും.

Tags: keralamessi
SendShareTweetShare

pathram desk 5

Next Post
വിവാഹ സൽക്കാരത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾക്ക് ദാരുണാന്ത്യം, അപകടം ബന്ധുവിൻെറ വിവാഹത്തിനായി തയാറാക്കിയ പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ കാൽമറിഞ്ഞ് വീണ്

ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ…

ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.