BREAKING NEWS ചെന്നെെ പരുക്കിന്റെ പിടിയിൽ!! ആയുഷിന്റെ പരുക്ക് എത്രത്തോളം ഗൗരവമെന്ന് ഇന്നറിയാം, ബാറ്റിംഗിൾ ധോണി സംതൃപ്തൻ, പക്ഷെ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്, എപ്പോൾ കളത്തിനിറങ്ങാനാകുമെന്ന് പറയാനാകില്ല, ഖലീൽ അഹമ്മദിനു പകരക്കാരനെ തേടുന്നു April 20, 2026
BREAKING NEWS വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യൂ പോയിന്റ് കാണാൻ പോയി, ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, സ്ത്രീയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില ഗുരുതരം April 20, 2026
BREAKING NEWS 19 പന്തിൽ 50… 10 സിക്സ്, ഒരു ഫോർ, 24 പന്തിൽ 68 റൺസ്!! വൈഭവിന്റെ വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിന് എട്ട് വിക്കറ്റ് ജയം, പരമ്പര തൂക്കി ഇന്ത്യൻ കൗമാരപ്പട January 6, 2026
BREAKING NEWS തെറ്റിദ്ധാരണയുടെ ആവശ്യമില്ല, 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച താൻ പാർട്ടി ലൈനിൽ നിന്ന് അകന്നുപോയിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കും!! മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനിക്കും- ശശി തരൂർ January 5, 2026
CINEMA കണ്ണിമചിമ്മാതെ വീക്ഷിക്കൂ ഓരോ നീക്കവും…! ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുത്തൻ അപ്ഡേറ്റ് പുറത്ത്, ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ January 5, 2026
CINEMA മുഹൂർത്തം കുറിച്ചു. “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ജനുവരി 16-ന് കേരളത്തിലെ തിയേറ്ററുകളിൽ…. January 5, 2026
BREAKING NEWS ‘അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല, പരാതിക്കാരിയുടെ പീഡനാരോപണം നിലനിൽക്കില്ലെന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്? പെൺകുട്ടിയുടെ ഭർത്താവാണ് അതിജീവിതൻ, പെൺകുട്ടിയെ പ്രകോപിപ്പിച്ചത് ഭർത്താവിനെ സപ്പോർട്ട് ചെയ്തിട്ട വീഡിയോ’- രാഹുൽ ഈശ്വർ January 5, 2026
BREAKING NEWS പ്രായത്തിന്റെ കാര്യത്തിൽ മാത്രം അനുകമ്പയുണ്ട്… പക്ഷെ, ദൈവത്തെപ്പോലും നിങ്ങൾ വെറുതെവിട്ടില്ല, ജാമ്യം വേണമെങ്കിൽ പരിഗണിക്കുന്ന കോടതിയെ സമീപിക്കണം… ശബരിമല സ്വർണക്കൊള്ളയിൽ കെപി ശങ്കർ ദാസിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി January 5, 2026
BREAKING NEWS ‘യു ക്യാൻ… ട്രംപിന് കഴിയുമെങ്കിൽ, മോദിജീ, നിങ്ങൾക്കും അതിന് കഴിയും’…ഞമ്മള് കേട്ടത് ട്രംപിന്റെ സേന മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ്… ട്രംപിന് മഡുറോയെ അയാളുടെ രാജ്യത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് പാക്കിസ്ഥാനിൽ പോയി 26/11 ഭീകരാക്രമണ സൂത്രധാരനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും- ഒവൈസി January 5, 2026
BREAKING NEWS പറഞ്ഞുപറ്റിച്ച സങ്കടം മാറാതെ മുൻ ഡിജിപി!! തെരഞ്ഞെടുപ്പിന് മുൻപ് ഞാനാണ് കോർപറേഷൻ മുഖമെന്ന രീതിയിലാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും, അവസാന നിമിഷം കാര്യങ്ങൾ മാറി… മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്… പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല, എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്… January 5, 2026
BREAKING NEWS എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരിച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?…ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്, അധികാരം, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? കെടി ജലീൽ January 5, 2026
BREAKING NEWS മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച വിവരം സ്കൂൾ അധികൃതർ അറിഞ്ഞത് രണ്ടാഴ്ച മുൻപ്, അധ്യാപകനെതിരെ നടപടിയെടുത്തെങ്കിലും പോലീസിൽ അറിയിക്കാതെ മറച്ചുവച്ചു, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ!! പ്രധാനാധ്യാപകൻ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർക്ക് ഡിവൈഎസ്പി ഓഫിസിൽ ഹാജരാകാൻ നിർദേശം, നടപടിയെടുക്കും? January 5, 2026