BREAKING NEWS തലകീഴായി കിടക്കുന്ന കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വിഗ്രഹം, മുഖത്ത് കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ഇസ്രയേൽ സൈനികൻ, ചിത്രം വൈറൽ!! ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം April 20, 2026
BREAKING NEWS ഭർത്താവുമായി അകന്നുകഴിയുന്ന സ്ത്രീ 15 കാരിയായ മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുത്തു, മാതാവിന്റെ സാന്നിദ്ധ്യത്തിൽ മാസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനം, വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചു, വിവരം പുറം ലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ…52 കാരൻ അറസ്റ്റിൽ, മുങ്ങിയ അമ്മയ്ക്കായി തിരച്ചിൽ April 20, 2026
BREAKING NEWS പതിവ് തെറ്റിക്കാതെ വൈഭവ്, 32 ബോളിൽ അർദ്ധസെഞ്ചുറി (71*), നൂറ് കടന്ന് ഇന്ത്യ!! 9 റൺസെടുത്ത് ആരോൺ പുറത്ത് February 6, 2026
BREAKING NEWS കുത്തനെ ഊർന്നിറങ്ങി സ്വർണ്ണവില; മൂന്ന് ദിവസത്തിനിടെ 6,000 രൂപ കുറഞ്ഞു, പവന് വില 1,11,720 രൂപയിലെത്തി; നിക്ഷേപകർ ഉണർന്നു February 6, 2026
CINEMA ‘ആശാൻ’ മലയാളത്തിന്റെ നിധി! കേരളം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്നുകാട്ടിയ ഇന്ദ്രൻസ് ചിത്രത്തിന് തിയേറ്ററുകള്‍ തോറും ഊഷ്മളമായ വരവേൽപ്പ്, ആദ്യ ദിനത്തേക്കാള്‍ തിരക്കേറി രണ്ടാം ദിനം February 6, 2026
BREAKING NEWS ശബരിമല സ്വർണക്കൊള്ള കേസ്: ‘അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം;സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, ഈ കേസ് തെളിവില്ലാതെ അവസാനിപ്പിക്കും‘ – വി.ഡി സതീശൻ February 6, 2026
LATEST UPDATES കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് ആമസോണിന്റെ നൂതന പാക്കേജിംഗ് പരിഹാരങ്ങള്‍ ഐഐടി റൂര്‍ക്കിയുമായി കൈകോര്‍ക്കുക്കുന്നു February 6, 2026
BREAKING NEWS സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു, മരുമകളുടെ രണ്ടും കൈകളും വെട്ടി അമ്മാവന്, യുവതിയുടെ നില ഗുരുതരം, പ്രതി ഒളിവില്‍ ഇരുവരും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നതായി കുടുംബം February 6, 2026
BREAKING NEWS അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത… ആശയവിനിമയ ബ്ലാക്ക്ഔട്ട്, ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതു നിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി February 6, 2026
BREAKING NEWS 20 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക;ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് February 6, 2026
BREAKING NEWS പാതിവില തട്ടിപ്പ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്, ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരേയും കേസ് February 6, 2026