BREAKING NEWS ‘ഇതൊന്നും ഭാരതസംസ്ക്കാരത്തിന് യോജിച്ചതല്ല; സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടത്, ചര്‍ച്ചകളും സംവാദങ്ങളുമാണ്‘: എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ April 21, 2026
BREAKING NEWS ചങ്കുറപ്പുുള്ളവനാ എന്റെ മകന്… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ് April 21, 2026
BREAKING NEWS പ്രശാന്ത് ഗീർവാണം വിട്ടുകൊണ്ടിരുന്നത് വാടക കുടിശ്ശികയുമായി, മൂന്ന് മാസത്തെ കുടിശ്ശിക അടച്ചത് വിവാദം ഉയർന്നതോടെ!! ശ്രീലേഖ തുറന്നുവിട്ട വിട്ട ഭൂതം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുമോ? 53 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന്റെ കഥകൾ വരും ദിവസങ്ങളിൽ പുറംലോകമറിയുമോ? December 31, 2025
BREAKING NEWS അപകടസാധ്യത മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിച്ചില്ല, കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവാവ് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു, മരണം വീഴ്ചയ്ക്കിടെ കമ്പ് കഴുത്തിൽ തറച്ചുകയറി December 30, 2025
BREAKING NEWS ‘ദൈവ തുല്യൻ ശവംതീനിയല്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും’- എ പത്മകുമാർ!! റിമാർഡ് നീട്ടി, തന്നോട് ചോദിച്ചതിന് എസ്ഐടിക്കു മറുപടി നൽകിയെന്ന് കടകംപള്ളി December 30, 2025
BREAKING NEWS ഒറ്റവരിയിൽ വിധി പ്രസ്താവിച്ച് ജഡ്ജി!! ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിക്കിടെ കോളേജിനു മുന്നിലിട്ട് 19 കാരനെ കുത്തിക്കൊലപ്പെടുത്തി… ചെങ്ങന്നൂർ വിശാൽ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു, അപ്പീൽ പോകും- പ്രോസിക്യൂഷൻ December 30, 2025
BREAKING NEWS അയ്യപ്പന്റെ മൊതല് കട്ടവരെ വെട്ടത്തു കൊണ്ടുവരാനുറച്ച് എസ്ഐടി!! മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പി.എസ്. പ്രശാന്തിനേയും ചോദ്യം ചെയ്തതായി സൂചന, എ. പത്മകുമാറിനുള്ള കുരുക്ക് മുറുക്കി വിജയകുമാറിന്റെ മൊഴി, വിശ്വാസയോഗ്യമല്ലെന്ന് എസ്ഐടി December 30, 2025
BREAKING NEWS ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം, ഡി. മണിയെയും ബാലമുരുകനെയുംചോദ്യം ചെയ്യുന്നു, ഡി.മണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയത് എന്തിന്? ഉത്തരം തേടി എസ്ഐടി December 30, 2025
BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ തേടി വീടുകൾ കയറിയിറങ്ങും, സിപിഎമ്മിന്റെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ ജനുവരി 15 മുതൽ, പരിപാടിയിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കളും, ജനുവരി 12-ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം December 30, 2025
BREAKING NEWS പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം, അയോഗ്യനാക്കാനുള്ള നടപടികൾ സ്വീകരിക്കും, അബദ്ധം പറ്റിപ്പോയതെന്ന് ചേലക്കര ഗ്രാമപഞ്ചായത്തംഗം പിഎൻ രാമചന്ദ്രൻ December 30, 2025
BREAKING NEWS പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി, രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ഭിത്തിതുരന്ന്, പ്രതി ചാടിപ്പോകുന്നത് ഇത് രണ്ടാംതവണ December 30, 2025
BREAKING NEWS ‘സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, ഒപ്പിടാൻ പറഞ്ഞു, വായിക്കാതെ ഞാൻ ഒപ്പിട്ടു!! എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേത്, തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം, കീഴടങ്ങിയത് സർക്കാരിനു നാണക്കേടായതിനാൽ’- വിജയകുമാറിന്റെ മൊഴി December 30, 2025