Pathram Online
  • Home
  • NEWS
    307800

    കത്തി കയറി വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ !.

    307794

    Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307791

    കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

    307788

    അർജുൻ ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും;പൊതുതാൽപര്യമുള്ള ഒരു വ്യക്തിയാണ് ഇതിനായി മുന്നോട്ടുവന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • CINEMA

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പ്രശാന്ത് ​ഗീർവാണം വിട്ടുകൊണ്ടിരുന്നത് വാടക കുടിശ്ശികയുമായി, മൂന്ന് മാസത്തെ കുടിശ്ശിക അടച്ചത് വിവാദം ഉയർന്നതോടെ!! ശ്രീലേഖ തുറന്നുവിട്ട വിട്ട ഭൂതം ശാസ്തമം​ഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുമോ? 53 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന്റെ കഥകൾ വരും ദിവസങ്ങളിൽ പുറംലോകമറിയുമോ?

by pathram desk 5
December 31, 2025
A A
കൗൺസിലർ ഓഫിസ് ചെറുത്, തനിക്ക് എംഎൽഎ ഓഫിസ് വേണം, എത്രയും വേ​ഗം ഓഫിസ് ഒഴിയണം- ആർ ശ്രീലേഖ, പറ്റില്ല, ഓഫിസ് അനുവദിച്ചിട്ടുള്ളത് വാടക കരാർ പ്രകാരം, 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ട്- വികെ പ്രശാന്ത് എംഎൽഎ, ശ്രീലേഖയുടെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് സീറ്റോ?

ശാസ്തമം​ഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത് വാടക നൽകാതെയായിരുന്നുവെന്ന് വികെ പ്രശാന്ത് കഴിഞ്ഞദിവസം നടന്ന മനോരമ ചാനലിലെ ചർച്ചയിൽ തുറന്നു സമ്മതിച്ചിരിക്കുന്നു. ഒടുവിൽ ശ്രീലേഖ ഓഫീസിന് വേണ്ടി വാദമുന്നയിച്ചപ്പോഴാണ് കുടിശ്ശികയായിരുന്ന വാടകയെല്ലാം ഒരുമിച്ച് കൊണ്ടടച്ചതെന്നും പ്രശാന്ത് സമ്മതിച്ചു. കോർപറേഷൻ സിപിഎം ഭരിച്ചിരുന്ന കാലത്ത് വാടക എന്നതൊക്കെ ചുമ്മാ പേരിനൊരു നിയമസാധുത എന്നത് മാത്രമായിരുന്നെന്നും സിപിഎം നേതാക്കളും അണികളും തങ്ങൾക്കിഷ്ടമുള്ള പോലെ കോർപറേഷന്റെ സ്വത്തുക്കൾ സ്വന്തമായി അനുഭവിച്ചു വരികയായിരുന്നുവെന്നുമുള്ള ബിജെപി ആരോപണം ശരിവെക്കുന്ന വാക്കുകളായിരുന്നു പ്രശാന്തിന്റെ സമ്മതത്തിലൂടെ പുറത്ത് വന്നത്.

എന്നാൽ അതേ ചർച്ചയിൽ തന്നെ കോൺ​ഗ്രസ് പ്രതിനിധിയായി പങ്കെടുത്ത അനിൽ ബോസ് കൂടുതൽ ​ഗൗരവതരമായ ആരോപണങ്ങൾ പ്രശാന്തിനെതിരെ ഉന്നയിക്കുകയായിരുന്നു. ശാസ്തമം​ഗലത്ത് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്ന പ്രശാന്ത് എംഎൽഎ ഹോസ്റ്റലിൽ തനിക്കനുവദിച്ച മുറികൾ മറ്റു സ്വകാര്യ വ്യക്തികൾക്ക് ഉപയോ​ഗിക്കാൻ നൽകിയിരിക്കുകയാണെന്നാണ് അനിൽ ബോസ് ആരോപിച്ചത്. അതിൽ ഒരാൾ കോർപറേഷനിലെ പ്രവൃത്തികൾ നടത്തി വരുന്ന ഒരു കരാറുകാരനാണെന്നും അയാൾ എംഎൽഎ ഹോസ്റ്റലിൽ ദീർഘകാലം സ്വൈര്യവിഹാരം നടത്തുകയായിരുന്നെന്നും അനിൽബോസ് ആരോപണം ഉന്നയിച്ചു. പ്രശാന്ത് അത് കൃത്യമായി നിഷേധിക്കുന്നതിനു പകരം തന്റെ അറിവോടെ അവിടെ താമസം ഉണ്ടെന്ന് സമ്മതിക്കുകയായിരുന്നു. അതോടെ അനുവദിക്കപ്പെട്ട ഓഫീസ് മറ്റു വ്യക്തികൾക്ക് നൽകി കോർപറേഷന്റെ കെട്ടിടം തുച്ഛമായ വാടകയ്ക്ക് ഉപയോ​ഗിക്കുകയാണെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാവാതെ പ്രശാന്ത് പരുങ്ങലിലായി.

അതിനു പിന്നാലെ ബിജെപിയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത യുവരാജ് ​ഗോകുലാണ് തുച്ഛമായ വാടക പോലും കൃത്യമായി അടക്കാതെയാണ് പ്രശാന്ത് ആ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതെന്ന വിവരം പുറത്ത് കൊണ്ടു വന്നത്. മാത്രമല്ല പരിചയമുള്ള രണ്ട് വ്യക്തികളുടെ സംഭാഷണത്തെ വിവാദമാക്കി മാധ്യമങ്ങൾക്ക് ആദ്യം അഭിമുഖം നൽകിയതും അതിൽ ശ്രീലേഖയെ മേയർ സ്ഥാനം കിട്ടാത്തതിലുള്ള നിരാശ തീർക്കുകയാണെന്ന രീതിയിലുള്ള അധിക്ഷേപം നടത്തിയതും പ്രശാന്താണെന്നും യുവരാജ് പറഞ്ഞു.

Related Post

കത്തി കയറി വിശാലിൻ്റെ  ‘ മകുടം  ‘ ട്രെയിലർ !.

കത്തി കയറി വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ !.

August 9, 2026
Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

August 9, 2026
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

August 9, 2026
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള  വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

August 9, 2026

എന്നാൽ ശ്രീലേഖ ഉയർത്തി വിട്ട ഭൂതം ശാസ്തമം​ഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുന്നില്ല എന്നതാണ് പുതുതായി വരുന്ന വാർത്തകൾ കാണുമ്പോൾ മനസിലാക്കാനാവുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിൽ എത്ര കെട്ടിടങ്ങൾ ഉണ്ടെന്ന വ്യക്തമായ കണക്കു പോലും എൻജിനീയറിങ്, റവന്യു, ആരോഗ്യ വിഭാ​ഗങ്ങളിൽ‌ ഇല്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ വിവരം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ രാഷ്ട്രീയ സ്വാധീനം വച്ച് തുച്ഛമായ വാടകയ്ക്ക് കരാറെടുത്ത് വലിയ തുകയ്ക്ക് മറിച്ച് വാടകയ്ക്ക് നൽകുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്.

പാളയം മാർക്കറ്റ്, പൂജപ്പുര മൈതാനത്തിനു ചുറ്റുമുള്ള സ്‌ഥലങ്ങളിലെ കെട്ടിടങ്ങൾ തുടങ്ങിയവ വർഷങ്ങളായി ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇവിടങ്ങളിലെ ചില കടകളും തിരുമല ഷോപ്പിങ് കോംപ്ലക്സ്, പേരൂർക്കട ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും കട മുറികളിലും കച്ചവടം നടത്തുന്നത് കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തികളല്ലെന്നും കോർപറേഷൻ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷനു നൽകുന്ന വാടകയുടെ അഞ്ചും ആറും ഇരട്ടി തുകയ്ക്ക് മറു വാടകയ്ക്ക് നൽകിയിരിക്കാനാണു സാധ്യതയെന്നാണ് കണക്കുകൂട്ടൽ. കോർപറേഷനുമായി കരാറിലേർപെട്ട വ്യക്തി മരണപ്പെട്ടിട്ടും കെട്ടിടങ്ങൾ തിരികെ നൽകാത്ത സംഭവങ്ങളും കോർപറേഷന്റെ പ്രാഥമികാന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

കോർപറേഷൻ മേയറായി സ്ഥാനമേറ്റെടുത്ത വിവി രാജേഷ് ആദ്യം തന്നെ വ്യക്തമാക്കിയത് ഇത്തരത്തിൽ കോർപ്പറേഷന്റെ ആസ്തികൾ അനധികൃതമായി കൈവശം വെക്കുന്നവരെയെല്ലാം കണ്ടെത്തുമെന്നതായിരുന്നു. എംഎൽഎയുടെ കാര്യം പൊതു ഓഫീസായതിനാൽ ഇളവു നൽകാമെങ്കിലും സ്വകാര്യ വ്യക്തികൾ തങ്ങളുടെ ലാഭത്തിനായി തുച്ഛമായ നിരക്കിൽ കോർപ്പറേഷൻ കെട്ടിടങ്ങൾ കൈവശം വച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയതാണെങ്കിലും ഇത്രവലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. 1972 മുതൽ കോർപറേഷൻ ഭരണം കൈയാളുന്ന സിപിഎമ്മിന് 53 വർഷത്തിനു ശേഷമാണ് ഭരണം നഷ്ടമാവുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലാതെ അര നൂറ്റാണ്ട് ഭരണം കൈപിടിയിലായതിനാൽ സിപിഎമ്മിന് സ്വാധീനമുള്ളവരായിരുന്നു പല കരാറുകളും നേടിയിരുന്നത്. താൽക്കാലിക നിയമനങ്ങളിലും പാർട്ടിയുടെ കൈ ഉണ്ടായിരുന്നുവെന്ന് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നപ്പോൾ വെളിവായതാണ്. അതുകൊണ്ട് തന്നെ പുതിയൊരു പാർട്ടി അതും സിപിഎമ്മുമായി കടുത്ത വൈരം വച്ചു പുലർത്തുന്ന ബിജെപി അധികാരത്തിൽ എത്തിയതോടെ ഇതുവരെയുള്ള മറച്ചു പിടിക്കപ്പെട്ട പല അഴിമതിക്കഥകളും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് സാധാരണ ജനം കരുതുന്നത്. അതിന്റെ തിരി കൊളുത്തുന്ന ചടങ്ങ് മാത്രമായി ഇപ്പോഴത്തെ ശ്രീലേഖ- പ്രശാന്ത് സംഭവത്തെ കണ്ടാൽ മതി.

Tags: r sreelekshaVK PRASANTH MLA

pathram desk 5

Next Post
മറ്റത്തൂരിലെ തിരക്കഥ പോരാ!!! ‘ഡിസംബർ 23 ന് കോൺ​ഗ്രസ് വച്ചു നീട്ടിയ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ട് വേണ്ടെന്നു വച്ചു’- ഔസേഫ്, ഡിസംബർ 26 ന് കോൺ​ഗ്രസ് വാർ‌‍ഡ് കമ്മിറ്റിയോ​ഗത്തിൽ പങ്കെടുത്തുവെന്നതിന്റെ മിനിറ്റ്സ് പുറത്തുവിട്ട് അബിൻ വർക്കി, ഒടുവിൽ നിലപാട് മാറ്റം, ‘താൻ ആ വഴി പോകുമ്പോൾ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് ജെസ്റ്റ് ഒന്നു കയറി’

മറ്റത്തൂരിലെ തിരക്കഥ പോരാ!!! 'ഡിസംബർ 23 ന് കോൺ​ഗ്രസ് വച്ചു നീട്ടിയ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ട് വേണ്ടെന്നു വച്ചു'- ഔസേഫ്, ഡിസംബർ 26 ന് കോൺ​ഗ്രസ് വാർ‌‍ഡ് കമ്മിറ്റിയോ​ഗത്തിൽ പങ്കെടുത്തുവെന്നതിന്റെ മിനിറ്റ്സ് പുറത്തുവിട്ട് അബിൻ വർക്കി, ഒടുവിൽ നിലപാട് മാറ്റം, 'താൻ ആ വഴി പോകുമ്പോൾ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് ജെസ്റ്റ് ഒന്നു കയറി'

‘ഈ ആയുധങ്ങൾ ജിഹാദികളെ നേരിടാൻ, ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം’!! റോഡരികിൽ വാളുകൾ, മഴു, കുന്തം തുടങ്ങി നൂറുകണക്കിന് ആയുധങ്ങൾ… വീടുകൾ തോറും ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന ഹിന്ദു രക്ഷാ ദൾ, ആയുധ വിതരണം ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, 6 പേർ അറസ്റ്റിൽ- video

'ഈ ആയുധങ്ങൾ ജിഹാദികളെ നേരിടാൻ, ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം'!! റോഡരികിൽ വാളുകൾ, മഴു, കുന്തം തുടങ്ങി നൂറുകണക്കിന് ആയുധങ്ങൾ... വീടുകൾ തോറും ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന ഹിന്ദു രക്ഷാ ദൾ, ആയുധ വിതരണം ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, 6 പേർ അറസ്റ്റിൽ- video

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.