POLITICS ഇവിടെ നല്ല അന്തരീക്ഷമാണ്…!!! ഒരുമിച്ച് നടക്കാം…!!! എന്നും പ്രഭാത സവാരിയാകാം… താനും ഒപ്പം കൂടാമെന്ന് ഗവര്ണര് പറഞ്ഞപ്പോള് മുഖ്യമന്ത്രിയുടെ മറുപടി…. January 22, 2025
CINEMA കലൂരിൻ്റെ ഷെർലക് ഹോംസ് നാളെ എത്തുന്നു; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ തീയേറ്ററുകളിലേക്ക്… കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് January 22, 2025
BREAKING NEWS അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ഗോപൻ സ്വാമിയുടെ സമാധി January 16, 2025
BREAKING NEWS “ഇത്ര വെപ്രാളപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക്ക് പറയാനുള്ളത് എന്ന് കേക്കാല്ലോ”… ഗോപൻ സ്വാമിയുടെ സമാധിയിൽ സമാധാനമുണ്ടാക്കാനെത്തിയ കലക്റ്റർക്കു ചുറ്റും കോഴിക്കുഞ്ഞുങ്ങളുടെ ചാകര January 16, 2025
BREAKING NEWS 25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വൻ തിരിച്ചടി… January 16, 2025
LATEST NEWS സിഇഒ മാര്ക് സുക്കര്ബര്ഗ് നടത്തിയ പരാമര്ശത്തില് മാപ്പ് പറഞ്ഞ് മെറ്റ…!!! പാര്ലമെൻ്ററി സമിതി സമന്സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്ബര്ഗ് നടത്തിയ പരാമര്ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില് ശരിയായിരുന്നില്ലെന്ന് മെറ്റ.. January 16, 2025
BREAKING NEWS പെരിയ കൊലക്കേസിന് ഫണ്ട് പിരിക്കുന്ന കാര്യത്തില് ഒരു സംശയവും വേണ്ട…!!! ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമാവുന്ന വിഷയത്തിൽ ഫണ്ട് പിരിക്കുമെന്ന് പി. ജയരാജൻ… January 16, 2025
BREAKING NEWS 15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, മാതാവിനെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം കേസ് January 15, 2025
CINEMA ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു… കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത് January 15, 2025
CINEMA ജോജുവും സുരാജും ഒന്നിക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7 ന് തീയേറ്ററുകളിലെത്തും….!!! കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ശരണ് വേണുഗോപാൽ January 15, 2025
BREAKING NEWS മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ… January 15, 2025