BREAKING NEWS ശാരീരികോപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയതോടെ മകൾക്കു നേരെ തിരിഞ്ഞു, പ്രായപൂർത്തിയാകാത്ത മകളെ മുറിയിൽ പൂട്ടിയിട്ട് ലൈംഗികാതിക്രമം, പിതൃസഹോദരിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ June 12, 2025
BREAKING NEWS കാമുകിയുമായി ചേർന്ന് ആദ്യ ഭാര്യയെ കൊലപ്പെടുത്തി, രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി മുങ്ങിയ പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമികനിഗമനം. June 12, 2025
BREAKING NEWS ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി February 22, 2025
BREAKING NEWS ഭർത്താവ് നഷ്ടപ്പെട്ടത് വർഷങ്ങൾക്കു മുൻപ്, പറക്കമുറ്റാത്ത നാലു മക്കളുമായി ജീവിതം, അമ്മയെ പിരിയാതെ കൂടെത്തന്നെ ചേച്ചിയും അനിയനും, മനീഷ് വിജയേയും സഹോദരിയേയും ആത്മഹത്യയിലേക്കു നയിച്ചത് അമ്മയുടെ മരണമെന്ന സാധ്യത തള്ളിക്കളയാതെ പോലീസ് February 22, 2025
BREAKING NEWS മകന്റെ മരണത്തിൽ മരുമകളേയും അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കണമെന്ന ഹർജിയുമായി പിതാവ് കോടതിയിൽ, ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്…!!! February 21, 2025
BREAKING NEWS ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാവികസേനാ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ February 21, 2025
BREAKING NEWS അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോഗിച്ചു വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന February 21, 2025
BREAKING NEWS ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നു ഭീഷണി’, പ്രതിയെ പിടികൂടാത്തിയ പോലീസുകാരെ മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ് February 21, 2025
BREAKING NEWS പത്താംക്ലാസുകാരന്റെ കടം ഒരുലക്ഷം രൂപ, കടം വീട്ടാൻ സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടു പോകൽ നാടകം, വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം… സംഭവം നടന്നത് വേറെവിടെയുമല്ല കേരളത്തിൽ തന്നെ… February 21, 2025
CRIME കെ. ചന്ദ്രശേഖർ റാവുവിനും അനന്തരവനുമെതിരെ കേസുകൊടുത്ത സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു, രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, കൊലപാതകം കേസ് കോടതി പരിഗണിക്കുന്നതിന്റെ തലേദിവസം February 21, 2025
BREAKING NEWS ജെർസൺ ചില്ലറക്കാരനല്ല, കിമ്പളം വാങ്ങി സമ്പാദിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ, 4 ബാങ്ക് അക്കൗണ്ട്, 4 ലോക്കർ, നാലിടത്ത് ഭൂമി, സ്വന്തമായി വാങ്ങുന്നതുകൂടാതെ കീഴുദ്യോഗസ്ഥർക്കും കൃത്യമായ ടാർഗറ്റ്, കിട്ടുന്നതിൽ ഒരോഹരി ആർടിഒയുടെ അക്കൗണ്ടിലേക്കും February 21, 2025
BREAKING NEWS അമ്മിഞ്ഞപ്പാലിന്റെ മണമറിയാതെ!! ജീവിതത്തിലേക്കു തിരിച്ചുവരവുണ്ടോയെന്നറാതെ!! ഇനി വന്നാൽതന്നെ പുറത്ത് തന്നെക്കാത്തിരിക്കുന്നത് അനാഥത്വത്തിന്റെ കൈപ്പുനീരോയെന്നറിയാതെ ‘ബേബി ഓഫ് രഞ്ജിത’…, 23 ദിവസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് മാതാപിതാക്കൾ സ്വദേശത്തേക്കു മടങ്ങി February 21, 2025