BREAKING NEWS

വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു, വഞ്ചിതയായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിര കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡിപ്പിച്ചെന്ന  പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് പരാതി. വിവാഹന വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്ന് പരാതിക്കാരി.

യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍. സിപിഎം റാന്നി ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു അലന്‍ മാത്യു. പരാതിക്ക് പിന്നാലെ ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും സിപിഎം നീക്കി.

 

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026