BREAKING NEWS ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ March 22, 2026
BREAKING NEWS പലവട്ടം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലൻ മാത്യുവും കുടുംബവും പാർട്ടി നേതാക്കളും ചേർന്ന് വിവാഹം കഴിക്കുമെന്ന് വാക്ക് തന്നു, ഗർഭം അലസിപ്പോയതോടെ കാലുമാറി, കേസ് എടുക്കാൻ നിർദേശിച്ച് എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കി- പരാതിക്കാരി March 22, 2026
BREAKING NEWS വാതിൽ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചു വായ പൊത്തി, കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി, നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി!! കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് മധുര സ്വദേശി ബെഞ്ചമിൻ!! പ്രതിയോടിച്ച ട്രക്കും കസ്റ്റഡിയിലെടുത്തു October 20, 2025
BREAKING NEWS ടെക്നോപാർക്ക് ജീവനക്കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത് മോഷണത്തിനിടെ, തെളിവെടുപ്പ് ഇന്ന്, കൂടുതൽ വിവരങ്ങൾ പുറത്തുവിടുക തിരിച്ചറിയൽ പരേഡിനു ശേഷം October 20, 2025
BREAKING NEWS യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ലൈംഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ October 19, 2025
BREAKING NEWS അളന്ന അളവുകോൽ മാറിപ്പോയി ഭായ്, ഇതു കേരളാ പോലീസാ…പ്ലാനിങ്ങെല്ലാം പക്കാ, ഭാര്യയെ കൊന്നു കുഴിച്ചുമൂടി, പോലീസിന്റെ കണ്ണിൽ പൊടിയാൻ പരാതി നൽകി മുങ്ങി, പോയ സ്ഥലത്തുതന്നെ തിരിച്ചെത്തിച്ച് പോലീസ്, കുടുക്കിയത് സിസിടിവി, പോകുമ്പോൾ സോണിക്കൊപ്പം ഭാര്യയും, തിരിച്ചുവന്നത് തനിച്ച് October 19, 2025
BREAKING NEWS വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച് പിതാവ്, സംഭവം യുവതി കുഞ്ഞുമൊത്ത് വീട്ടിലെത്തിയപ്പോൾ October 19, 2025
BREAKING NEWS അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ വിജിനമായ സ്ഥലത്തെത്തിച്ച് കരിങ്കല്ലിൽ തലയിടിപ്പിച്ച് കൊന്നു, ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേ ദിവസവും ജോലിക്കെത്തി, കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം കണ്ടെത്തി October 19, 2025
BREAKING NEWS ഗർഭത്തിൽ അവകാശവാദമുന്നയിച്ച് തർക്കം, യുവതിയെ കാമുകൻ കുത്തിക്കൊന്നു, അതേ കത്തിയെടുത്ത് കാമുകനെ ഭർത്താവ് കുത്തി October 19, 2025
BREAKING NEWS പെൺമക്കൾ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ കാൽ തല്ലിയൊടിക്കണം, പിന്മാറരുത്, മക്കളുടെ നല്ല ഭാവിക്ക് തല്ലേണ്ടി വന്നാൽ തല്ലണം, കൊന്ന് കഷണങ്ങളാക്കാൻ നമ്മുടെ പെൺമക്കളെ വിട്ടുകൊടുക്കരുതെന്ന് ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര് October 19, 2025
BREAKING NEWS ‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ October 19, 2025
BREAKING NEWS ദൃശ്യം മോഡൽ കൊല? ഭാര്യയെ കാണാനില്ലെന്നു പരാതി, പിന്നാലെ നാട്ടിലേക്ക് മുങ്ങാൻ ശ്രമം, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ കുഴിച്ചിട്ടുണ്ടെന്നു മൊഴി October 19, 2025