BREAKING NEWS

ദൃശ്യം മോഡൽ കൊല? ഭാര്യയെ കാണാനില്ലെന്നു പരാതി, പിന്നാലെ നാട്ടിലേക്ക് മുങ്ങാൻ ശ്രമം, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ കുഴിച്ചിട്ടുണ്ടെന്നു മൊഴി

· · 1 min read
Share: Copied!

കോട്ടയം: അയർക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പശ്ചിമബംഗാൾ സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നൽകിയത്.

ഇയാൾ ആദ്യം ഭാര്യയെ കാണാനില്ലെന്ന് കാണിച്ചു അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഭാര്യയെ കൊന്ന് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിൽ കുഴിച്ചിട്ടെന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. വൈകാതെ പ്രതി പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.

കോട്ടുവായ ഇട്ടപ്പോൾ കീഴ്‌ത്താടി വിട്ടുപോയി, വായയടയ്ക്കാൻ കഴിയാതെ ട്രെയിൻ യാത്രികൻ, ബംഗാൾ സ്വദേശിക്ക് രക്ഷയായത് ഡിഎംഒ ഡോ. ജിതിൻ!! അപകടം ടെംപൊറോമാൻഡിബുലാർ ജോയിന്റിന് സംഭവിച്ച തകരാർമൂലം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026