BREAKING NEWS പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചു, ഇവര്‍ എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല, പാർട്ടിയിൽ നേരിടേണ്ടി വന്നത് കടുത്ത അവഗണന, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്, പാര്‍ട്ടിയില്‍ തുടരും April 2, 2026
BREAKING NEWS ‘എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കും‘ ; ഒട്ടനേകം വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക April 2, 2026
BREAKING NEWS മുസ്ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ January 21, 2026
BREAKING NEWS നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍ January 21, 2026
BREAKING NEWS പ്രധാനമന്ത്രി വെള്ളിയാഴ്ച തലസ്ഥാനത്ത്, കേരളത്തിന് അനുവദിച്ച 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും; 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ വികസന ബ്ലൂപ്രിന്റ് കൈമാറും, January 21, 2026
BREAKING NEWS പാളയത്തിൽ പടയൊരുങ്ങുന്നു, ‘യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ പാർട്ടി അനുമതി തേടിയില്ല!! ബേപ്പൂരിൽ വെട്ടാൻ തക്കംപാർത്ത് തൃണമൂൽ കോൺഗ്രസ്, പിവി അൻവറിനെതിരെ പാർട്ടി സ്ഥാനാർഥിയെ നിർത്തും… January 21, 2026
BREAKING NEWS മത്സരിക്കാനില്ല, നേതൃത്വത്തെ പറഞ്ഞ് മനസിലാക്കിക്കും- എസ് രാജേന്ദ്രൻ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നിർണായകം, തോട്ടംതൊഴിലാളി നേതാവ്, താഴെത്തട്ടിൽ പ്രവർത്തിച്ച പരിചയ സമ്പത്ത്… കളം അനുകൂലം, കളത്തിലിറങ്ങി കളിക്കണമെന്ന് ബിജെപി നേതൃത്വം… ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം January 20, 2026
BREAKING NEWS കൂട്ടിയും കിഴിച്ചും നോക്കിയിട്ടും കണക്കൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ സഖാവേ… ഇന്ദിരാഗാന്ധിയെ തോൽപിച്ചത് ഏതോ ഒരു രാജ് നാരായണൻ അല്ല ഗോപൻ സഖാവേ… സ്വാതന്ത്ര്യ സമര സേനാനിയും രണ്ടു തവണ രാജ്യസഭ എംപിയുമായിരുന്ന രാജ് നാരായണൻ ആണ്, തോറ്റത് നാല് ലക്ഷം വോട്ടിനല്ല…ഷൈലജ ടീച്ചറെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിയെ പറഞ്ഞ് എയറിലായി പികെ ഗോപൻ January 20, 2026
BREAKING NEWS 10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോഹരമായ ആചാരങ്ങൾ January 20, 2026
BREAKING NEWS ഇത്രയും മോശപ്പെട്ട ഒരുവളെ ഞാൻ കണ്ടിട്ടേയില്ല… അവളെന്റെ കുടുംബം തകര്‍ത്തു, ആ സ്വാർഥയുമായുള്ള വിവാഹബന്ധം ഞാന്‍ വേര്‍പെടുത്താന്‍ പോവുകയാണ്, ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി മുലായം സിങ് യാദവിന്റെ മകന് January 19, 2026
BREAKING NEWS നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് സജി ചെറിയാന് ശ്രമിക്കുന്നത്, ഇയാള്‍ ചെങ്ങന്നൂരിൽ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം, ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് നശിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് കെ സുരേന്ദ്രന് January 19, 2026
BREAKING NEWS കരൂർ ആൾക്കൂട്ട ദുരന്തം: നടൻ വിജയ് പ്രതിപ്പട്ടികയിൽ?, രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി; സിബിഐ കുറ്റപത്രം ഫെബ്രുവരിയിൽ January 19, 2026