Pathram Online
  • Home
  • NEWS
    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

    316283

    ‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

    316278

    “എന്റെ സ്വന്തം വീട്ടിൽ വെച്ച് അയാള്‍ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ”………….. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രോമ മാറിയില്ല, ഒടുവില്‍ ഉറങ്ങിക്കിടന്ന മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് 20കാരി

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CINEMA

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺ​ഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോ​ഹരമായ ആചാരങ്ങൾ

by pathram desk 5
January 20, 2026
A A
10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺ​ഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോ​ഹരമായ ആചാരങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ക്ഷാമബത്ത അനുവദിക്കാത്തതിനും ശമ്പള പരിഷ്കരണം നടത്താത്തിനുമെതിരെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ സമരം നടത്തി. പക്ഷെ മുദ്രാവാക്യങ്ങൾ ഉയർന്നത് കേന്ദ്രത്തിനും 10 കൊല്ലം മുൻപ് മുഖ്യമന്ത്രിയായിരുന്ന, ഇന്നു ഉയിരോടെയില്ലാത്ത ഉമ്മൻചാണ്ടി സർക്കാരിനെതിരെ… എന്തൊരു വിരോധാഭാസമല്ലേ…

പക്ഷെ ചില ചോദ്യങ്ങൾ ഇവിടെ ഉരുത്തിരിയുന്നു
1, ആരാണ് സംസ്ഥാന ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്? – സംസ്ഥാന സർക്കാർ
2, ആരാണ് അവർക്ക് ശമ്പളം കൂട്ടിക്കൊടുക്കേണ്ടത്? – സംസ്ഥാന സർക്കാർ
3, ആരാണ് ഇപ്പോൾ കൂട്ടി നൽകാത്തത് – അതും സംസ്ഥാന സർക്കാർ
4, അപ്പോൾ ആർക്കെതിരെയാണ് സമരം ചെയ്യേണ്ടത്? – സംസ്ഥാന സർക്കാരനെതിരെ
5, അപ്പോൾ ആ സമരത്തിൽ ആർക്കെതിരെയാണ് മുദ്രാവാക്യം വിളിക്കേണ്ടത്? – സർക്കാരിനെതിരെ അല്ലേ… അല്ലാതെ മോദിക്കും കൂടെ പത്തുകൊല്ലം മുമ്പ് ഭരണമൊഴിഞ്ഞ ഉമ്മൻചാണ്ടിക്കെതിരെയല്ലൊല്ലോ…

എന്നാൽ ഇതാണ് ഇപ്പോൾ സഖാക്കളുടെ സമരത്തിന്റെ ഒരു രീതി. ഇങ്ങനെ ആളുകളെ പൊട്ടന്മാരാക്കുന്ന രീതി ഇതിനു മുമ്പുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഇടതു സംഘടനകൾ പൊതുവേ ഏതു ജനകീയ പ്രശ്നങ്ങളിലും ഭരണകക്ഷികളുടെ കൊടിയോ നിറമോ നോക്കാതെ സമരം ചെയ്യുന്നവരാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നിട്ട് എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ ഏതെങ്കിലും സമരവുമായി അടുത്തകാലത്ത് തെരുവിലിറങ്ങിയത് നിങ്ങൾക്കോർമയുണ്ടോ. വിദ്യാഭ്യാസമേഖലയിൽ ഇത്ര കുത്തഴിഞ്ഞ കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ. സർവകലാശാലകളിൽ വിസിമാർ ഇല്ലാതെ എത്രനാൾ കിടന്നു. പി എം ശ്രീ പോലെ കേരള താൽപര്യത്തിന് വിരുദ്ധമായ കേന്ദ്ര പദ്ധതികൾ അടിച്ചേൽപിക്കുന്നു. എസ്എഫ്ഐ എവിടെയാണ്.

Related Post

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

October 5, 2026
സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല,  ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം,  എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

October 5, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

October 5, 2026
ഉറ്റസുഹൃത്തിന്റെ പ്രശ്നം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; വിശ്വസിച്ചെത്തിയ19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

“എന്റെ സ്വന്തം വീട്ടിൽ വെച്ച് അയാള്‍ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ”………….. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രോമ മാറിയില്ല, ഒടുവില്‍ ഉറങ്ങിക്കിടന്ന മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് 20കാരി

October 5, 2026

ഒരു കാര്യം വാസ്തവമാണ് പിണറായി വിജയന്റെ കാലത്തെ സിപിഎം ഭരണത്തിന്റെ പ്രത്യേകത എന്നു പറയുന്നത് എന്തു ചെയ്താലും യാതൊരു ചോദ്യവും ചെയ്യാതെ ന്യായീകരിച്ചോളണം. അതാണ് ഇപ്പോഴത്തെ കമ്മ്യൂണിസം. തെറ്റ് എവിടെ കണ്ടാലും അവിടെ നിങ്ങളുടെ മുഷ്ടി ഉയരണം മുദ്രാവാക്യം മുഴങ്ങണം എന്ന തത്വചിന്തയൊക്കെ സഖാക്കൾ വിട്ടിട്ട് കാലമേറെയായി. കിട്ടുന്ന അപ്പക്കഷണങ്ങൾക്ക് പിന്നാലെ പോയി തരുന്നവർക്കുവേണ്ടി കുരയ്ക്കുന്ന നായ്ക്കളെപോലെയായിരിക്കുന്നരാണ് സിപിഎം പ്രവർത്തകരിൽ ഏറെയും. അല്ലാത്തവർ തങ്ങളുടെ പ്രതിഷേധം ചെറുതായി പോലും പ്രകടിപ്പിക്കാൻ ധൈര്യമില്ലാതെ മൗനമായി എല്ലാം കണ്ട് അങ്ങനെ തുടരുന്നു.

ഇനി നമുക്ക് ജീവനക്കാരുടെ സമരത്തിലേക്ക് തന്നെ വരാം. 2016 ൽ ഇടതു സർക്കാർ വന്ന ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും വെട്ടിക്കുറച്ചു എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്. ജീവനക്കാർക്ക് ലഭിച്ചിരുന്ന ഹൗസിം​ഗ് ലോൺ ഇപ്പോൾ സർക്കാർ നൽകുന്നില്ല. ജീവനക്കാരുടെ മെഡിക്കൽ സഹായം പൂർണ്ണമായും ഒഴിവാക്കി ജീവനക്കാരിൽ നിന്നു തന്നെ പ്രതിമാസം ഒരു തുക പിടിച്ച് സ്വകാര്യ ഇൻഷൂറൻസ് ഏജൻസിയെ ഏൽപിച്ചു. അതോടെ പലർക്കും അതിന്റെ സഹായങ്ങൾ കിട്ടാതായി. പരാതി പറയാൻ പോലും ഒരു സംവിധാനം ഇല്ലാതായി. ഈ പദ്ധതി വളരെ പരാജയമാണെന്ന ആരോപണം നിലനിൽക്കെ ഇപ്പോൾ സർക്കാർ അതിന്റെ പ്രതിമാസ വരിസംഖ്യ കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. ഫലത്തിൽ ജീവനക്കാരുടെ ആരോ​ഗ്യ സംരക്ഷണ പദ്ധതിയിൽ നിന്നും സർക്കാർ പൂർണ്ണമായും പിന്മാറിയിരിക്കുന്നു.

2016 ൽ സർക്കാർ വരുമ്പോൾ പറഞ്ഞിരുന്ന കാര്യമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന്. എന്നാൽ പത്താം വർഷത്തിലും ആ വിഷയത്തിൽ യാതൊരു നീക്കവും നടത്തിയിട്ടില്ല. കാലാകാലങ്ങളിൽ വില സൂചികയ്ക്കനുസരിച്ച് വർധിക്കേണ്ട ക്ഷാമബത്ത അഞ്ചോ ആറോ ​ഗഡുക്കൾ ഇപ്പോൾ കുടിശ്ശികയാണ്. കൂടാതെ പുതിയ ശമ്പള പരിഷ്കരണം 2024 ൽ വരേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അതിന്റെ യാതൊരു നടപടിയും തുടങ്ങിയിട്ടു പോലുമില്ല. അതുകൂടാതെ 2019 ൽ നടന്നതിയ ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക ഇതുവരെ കൊടുത്തു തീർത്തിട്ടുമില്ല.

ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയിൽ പോയപ്പോൾ അവിടെ സർക്കാർ കൊടുത്ത സത്യവാങ്മൂലമാണ് ബഹുരസം, ക്ഷാമബത്തയൊന്നും ജീവനക്കാരുടെ അവകാശമല്ല, സർക്കാരിന് കാശുണ്ടാവുമ്പോൾ കൊടുക്കും ഇപ്പോ ഇത്തിരി ബുദ്ധിമുട്ടാണ്. എങ്ങനെയുണ്ട്… അതുകൊണ്ടും തീർന്നില്ല, കോടതിയിൽ ഈ സത്യവാങ് മൂലം കൊടുത്തിട്ട് പുറത്ത് പത്രസമ്മേളനം നടത്തി ധനകാര്യമന്ത്രി പറയുകയാണ്, ക്ഷാമബത്തയും എല്ലാം അവകാശമാണ്, കൃത്യസമയത്ത് തന്നെ നൽകും, ഒന്നും നൽകാതിരിക്കില്ല എന്ന്. അതിനിടെ കോടതിയിൽ പറഞ്ഞതിനെക്കുറിച്ച് ഏതോ വർ​ഗശത്രുവായ പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ കോടതിയിൽ പറയുന്നത് നോക്കേണ്ട, ഇവിടെ താൻ പറയുന്നതാണ് ശരിയായ കാര്യം. പിന്നെ കോടതിയല്ലല്ലോ ശമ്പളം കൊടുക്കുന്നത്, സർക്കാരല്ലേ, ആ സർക്കാരിന്റെ ധനകാര്യമന്ത്രിയായ താൻ പറയുന്നു എല്ലാം നൽകും.

ഒരു മന്ത്രി പത്രക്കാരോട് പറയുകയാണ് കോടതിയിൽ പറഞ്ഞതല്ല ശരി ഇപ്പോൾ പറയുന്നതാണെന്ന്. എന്താണ് കാര്യം. കോടതിയിൽ ക്ഷാമബത്ത കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കണം. അല്ലാതെ കോടതിയിൽ നുണ പറയാൻ പറ്റില്ല. അപ്പോൾ‌ അവിടെ സത്യം പറഞ്ഞു. ഇനി ഇവിടെ പത്രക്കാരോട് കൊടുക്കുമെന്ന് പറഞ്ഞാലും കൊടുത്തില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. കിടന്ന് ഉരുളുകയും ന്യായീകരിക്കുകയും ചെയ്യാമല്ലോ. ഇത്രനാളും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്നതും അതാണല്ലോ. അപ്പോ സഖാക്കളേ, പറഞ്ഞു വരുന്നത് ഇതാണ്. നേതാക്കൾ നിങ്ങളെ ഇമ്മാതിരി കോമാളികളാക്കി മാറ്റുന്നത് തലയിൽ അല്പമെങ്കിലും ബോധം ബാക്കിയുണ്ടെങ്കിൽ തിരിച്ചറിയുക. എന്തിനാണ് സമരം ചെയ്യുന്നതെന്നും ആരോടാണ് സമരം ചെയ്യുന്നതെങ്കിലും മിനിമ മനസിലാക്കി മുദ്രാവാക്യം വിളിക്കുക. അല്ലെങ്കിൽ കനൽ ഉള്ള തരി അധികം താമസിയാതെ കെട്ടോളും.

Tags: cpimGOVTspecial story
SendShareTweetShare

pathram desk 5

Next Post
അഭിഷേക്–സഞ്ജു സഖ്യം പൊളിക്കാൻ മാത്രം എന്താണ് തെറ്റായി അവർ ചെയ്തത്?, ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടു!! ഇന്ത്യ ട്വന്റി20 ലോകകപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ അഭിഷേക്– സഞ്ജു സാംസൺ സഖ്യം ഓപ്പണിങ്ങിൽ ഉണ്ടാകണം- റോബിൻ ഉത്തപ്പ

ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം, തിലക് വർമ പരുക്കേറ്റതോടെ വൺഡൗണായി എത്തുക മറ്റൊരു താരം... ഇഷാൻ കിഷനും സഞ്ജുവും ഒരുമിച്ച് ഇറങ്ങിയാൽ ആരാകും വിക്കറ്റ് കീപ്പർ?

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

തമിഴ്നാട്ടിൽ ആല്‍മണ്ട് കിറ്റ് കഫ് സിറപ്പ് നിരോധിച്ചു; നടപടി ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിനെ തുടർന്ന്; ഉപയോ​ഗിച്ചാൽ മരണം വരെ സംഭവിക്കാമെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.