BREAKING NEWS അടുത്ത വർഷം തമിഴ്നാടും പശ്ചിമ ബംഗാളും ഭരിക്കാൻ പോകുന്നത് ബിജെപി!!! സ്റ്റാലിന്റെ അഴിമതിയുടെ നീണ്ട പട്ടിക തന്നെ തന്റെ പക്കലുണ്ട്, ജനങ്ങൾ ഡിഎംകെയെ പുറത്താക്കാൻ തക്കം നോക്കിയിരിക്കുകയാണ്- അമിത് ഷാ June 9, 2025
BREAKING NEWS പിവി അന്വര് യൂദാസ്, എല്ലാ യുദാസുമാരുടെയും അവസാനം ഒരുപോലെതന്നെയായിരിക്കും , കോണ്ഗ്രസ് അടുത്ത തവണയും അധികാരത്തിലേറില്ലെന്ന് എംവി ഗോവിന്ദന് June 7, 2025
BREAKING NEWS ‘എന്തിനാണ് സർക്കാരിനിത്ര ഈഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ March 5, 2025
LATEST UPDATES പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ഗോവിന്ദൻ March 5, 2025
BREAKING NEWS ‘ആറു മാസത്തെ സമയം തരാം എല്ലാവരേയും വേണ്ട ഒരാളെയെങ്കിലും മദ്യപിച്ചതിനു പാർട്ടിയിൽ നിന്നു പുറത്താക്കാൻ ധൈര്യമുണ്ടോ’? എംവി ഗോവിന്ദനെ വെല്ലുവിളിച്ച് വി ടി ബൽറാം March 4, 2025
BREAKING NEWS സിക്കിമിൽ 10000 രൂപയാണ് ഓണറേറിയം, അത് വീണ ജോർജ് പഠിച്ച ഇന്ത്യയുടെ മാപ്പിൽ ഇല്ല, എന്തു പറഞ്ഞാലും കേരളത്തിലേക്കാൾ ദുർബല സംസ്ഥാനങ്ങളെ പറഞ്ഞ് താരതമ്യം, അധികകാലം ഓഫീസിൽ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ട, ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ March 4, 2025
BREAKING NEWS വീണ്ടും വീണ്ടും ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ…’ എന്ന് വിളിച്ച് ചെന്നിത്തല… മുഖ്യമന്ത്രിക്ക് പിടിച്ചില്ല…!! ഇങ്ങനെ വിളിച്ച് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് പിണറായി… ‘‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി…, നിങ്ങളെ കുറ്റപ്പെടുത്തും…. എന്തിനാണ് അസഹിഷ്ണുത- വി.ഡി. സതീശൻ…!! March 3, 2025
BREAKING NEWS ഞാനും മുല്ലപ്പള്ളിയും ഒരമ്മ പെറ്റ മക്കളേപ്പോലെ..!!, ഞങ്ങൾക്കിടയിലുണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്’- സുധാകരൻ..!! ‘ഞാനാർക്കെങ്കിലും കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചെന്നു പറയും’- മുല്ലപ്പള്ളി March 2, 2025
BREAKING NEWS ‘ജനങ്ങൾ സർക്കാരിനോട് ഇരക്കുന്നത് ശീലമാക്കിയിരിക്കുകയാണ്, നേതാക്കളെ കാണുമ്പോൾ പൂമാലയ്ക്കൊപ്പം ഒരുകൂട നിറയെ നിവേദനങ്ങളുമായാണ് വരുന്നത്, ഇത്തരം യാചക സംഘങ്ങൾ സമൂഹത്തെ ദുർബലമാക്കും’- ബിജെപി നേതാവ് വിവാദത്തിൽ March 2, 2025
BREAKING NEWS മുഖ്യമന്ത്രിയാകാനില്ലെന്ന് സതീശൻ…!! കാരണവും വിശദീകരിച്ചു.., എത്ര സീറ്റ് കിട്ടുമെന്ന് രാഹുൽ..? 100 എന്ന് മറുപടി… കോൺഗ്രസിന് മാത്രം 65…, 33 ശതമാനം പ്രാതിനിധ്യം വേണമെന്ന് വനിതാ നേതാക്കൾ… March 1, 2025
BREAKING NEWS ‘നേതൃതലത്തിൽ ഒറ്റപ്പെടുത്താൻ നീക്കമുണ്ടായി, താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ല… എനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ല’, വികാരാധീനനായി കെ സുധാകരൻ, കെപിസിസി അധ്യക്ഷനായി തുടരും February 28, 2025