“ഇതൊക്കെ സർക്കാർ പിൻവലിച്ചുകഴിഞ്ഞു, ഇനി അതിവിടെ പറയേണ്ട കാര്യമെന്താണ്”? സ്പീക്കർ… “ഞാനൊന്നു പറഞ്ഞോട്ടെ”…എംഎൽഎ, “നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്, എന്തും വിളിച്ച് പറയാമെന്നാണോ”… സ്പീക്കർ… അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ അവതരിപ്പിച്ചത് വന നിയമ ഭേദഗതി ബിൽ…!!!
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ അവതരിപ്പിച്ചത് സർക്കാർ പിൻവലിച്ച വന ഭേദഗതി ബിൽ. സംഭവം ഇങ്ങനെ: നിയമസഭയിൽ അടിയന്തിര...