ലക്കിയുടെയൊരു ഭാഗ്യമേ… മരണാനന്തര ചിലവ് നാല് ലക്ഷം, സംസ്കാര ചടങ്ങിൽ കുറികിട്ടിയെത്തിയത് 1500 പേർ, പ്രാർഥനയുമായി പുരോഹിതർ
ഇതൊരു മരണാനന്തര ചടങ്ങാണ്, മനുഷ്യരുടേയോ, മൃഗങ്ങളുടേയൊയല്ല, മറിച്ച് ഒരു കാറിന്റെ... ഏതെങ്കിലും ആക്രിക്കടയിൽ വെട്ടിപ്പൊളിക്കാൻ പോകേണ്ടിയിരുന്ന കാറിന് സമാധിയൊരുക്കി കുടിയിരുത്തിയിരുക്കുകയാണ് ഗുജറാത്തിൽ ഒരു കുടുംബം. ജീവിതത്തിൽ ഉയർച്ചകൾ...