BREAKING NEWS

നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണിയായ യുവതി വീണു; അപകടം കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടി

· · 1 min read
Share: Copied!

ആലപ്പുഴ: നഗരത്തിലെ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണിയായ യുവതി വീണു. ഭര്‍ത്താവിനോടൊപ്പം ഓട മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിക്ക് അപകടമുണ്ടായത്. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടിയപ്പോൾ പലക ഒടിഞ്ഞുവീഴുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളില്ല. ഇന്ദിരാ ജങ്ഷനിലായിരുന്നു സംഭവം.

ഓട മുറിച്ചുകടന്ന ഭര്‍ത്താവിന് പിന്നിലായാണ് യുവതി നടന്നുവന്നത്. ആദ്യം ഭർത്താവ് ഓട മുറിച്ചുകടന്നു. പിന്നാലെയെത്തിയ യുവതി മരപ്പലകയില്‍ ചവിട്ടിയതും അത് തകര്‍ന്ന് യുവതി ഓടയിലേക്ക് വീഴുകയായിരുന്നു. ഒരുമാസമായി പൊളിച്ചിട്ട ഓടയുടെ നിര്‍മാണപ്രവര്‍ത്തനം നടന്നുവരികയായിരുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ റോഡില്‍ സ്ഥാപിച്ചിരുന്നില്ല.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026