വാട്സ്ആപ്പ് സ്റ്റാറ്റസ് അപ് ലോഡ് ആയത് വൈകീട്ട് 4.03ന്…!!! സ്കൂൾ ബസ് ഡ്രൈവർ അപകടസമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചു…? മറുപടി നൽകി ഡ്രൈവർ…!!
കണ്ണൂർ: വളക്കൈയിൽ സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അപകട സമയത്ത് ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചു. മൊബൈൽ...




