മുഖ്യമന്ത്രിയുടെ പച്ചക്കൊടി, പി പി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ വന്നേക്കും; നടപടി പ്രവർത്തകരുടെ കൂട്ട പരാതിയെത്തുടർന്ന്
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും. അടുത്ത ഒരാഴ്ചക്കുള്ളിൽ ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കും...