BREAKING NEWS

സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂ​പയായി

· · 1 min read
Share: Copied!

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്കുതന്നെ. ഇന്ന് പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,220 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 45 രൂ​പ ഇ​ടി​ഞ്ഞ് 5,950 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റെക്കോഡ് കുതിപ്പായിരുന്നു, 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്നു. 1320 രൂ​പ​യു​ടെ ക​ന​ത്ത ഇ​ടി​വാ​ണ് സ്വ​ർ​ണ​വി​ല​യി​ലു​ണ്ടാ​യ​ത്. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തൊ​ട്ട രാ​ജ്യാ​ന്ത​ര​വി​ല ഇ​പ്പോ​ൾ 120 ഡോ​ള​റി​ല​ധി​കം ഇ​ടി​ഞ്ഞ് 2,669 ഡോ​ള​റി​ലാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും ഇ​ടി​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് ഒ​രു രൂ​പ കു​റ​ഞ്ഞ് 99 രൂ​പ​യി​ലെ​ത്തി.


BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026