കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി
കൊച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയും കുറഞ്ഞ് 56,680 രൂപയായി. ഗ്രാമിന് 7,085 രൂപയിലുമാണ് വ്യാപാരം...