ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി. ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.
കൊച്ചി:പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി'സിനിമയാക്കിയ 'അങ്കമ്മാൾ' ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ...




