സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ക്രൂരമായ പീഡനത്തിന് ഇരയായി, കൊലപ്പെടുത്തി; ആദിത്യ താക്കറെയ്ക്ക് എതിരേ ആരോപണവുമായി പിതാവ്; സിസിടിവി ദൃശ്യങ്ങള്‍ എവിടെ?
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ (Disha Salian) ആത്മഹത്യ...





































