Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എംപുരാനെതിരേ സംഘപരിവാര്‍ വാളെടുക്കുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എവിടെ? സച്ചിദാനന്ദനും സാറ ജോസഫിനും ജെ. ദേവികയ്ക്കും കാരശേരിക്കും ആസാദിനും എതിരേ രൂക്ഷ വിമര്‍ശം; മൗനം തുടര്‍ന്ന് എഴുത്തുകാര്‍

by PathramDesk6
March 31, 2025
A A
എംപുരാനെതിരേ സംഘപരിവാര്‍ വാളെടുക്കുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എവിടെ? സച്ചിദാനന്ദനും സാറ ജോസഫിനും ജെ. ദേവികയ്ക്കും കാരശേരിക്കും ആസാദിനും എതിരേ രൂക്ഷ വിമര്‍ശം; മൗനം തുടര്‍ന്ന് എഴുത്തുകാര്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ആശ സമരത്തിന്റെ പേരില്‍ സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച സാംസ്‌കാരിക നായകര്‍ എംപുരാന്‍ വിഷയത്തില്‍ തുടരുന്ന മൗനത്തിനെതിരേ രൂക്ഷ വിമര്‍ശനം. ആശ സമര വേദികളിലെത്തുകയും സിപിഎം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, സാറ ജോസഫ്, ജെ. ദേവിക തുടങ്ങിയവര്‍ എംപുരാനെതിരായ സംഘപരിവാര്‍ ആക്രമണത്തിന് എതിരേ മൗനം പാലിക്കുന്നതാണ് ഇടതു ഹാന്‍ഡിലുകളില്‍ വന്‍ ചര്‍ച്ചയാകുന്നത്.

മൂവരും ഈ നാട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍ അറിയുന്നില്ല എന്നതു സങ്കടകരമാണെന്നും ചരിത്ര പണ്ഡിതയും പ്രഫസറുമായ ജെ. ദേവിക ബൗദ്ധിക ഗരിമകൊണ്ടു പല സ്റ്റാന്‍ഡേര്‍ഡുകളും രൂപപ്പെടുത്തിയിട്ടും ഗോധ്ര കലാപത്തിലെ ആര്‍എസ്എസ് അജന്‍കള്‍ ചര്‍ച്ചയാക്കുന്ന സിനിമയുടെ സെന്‍സറിംഗിനെതിരേ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല.

തുടക്കത്തില്‍ സിനിമയെ കലാസൃഷ്ടിയെന്ന നിലയില്‍ അനുകൂലിച്ച ബിജെപി നേതാക്കളും ആര്‍എസ്എസ് മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ നിലപാടു മാറ്റിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഓര്‍ഗനൈസര്‍ സിനിമയ്‌ക്കെതിരേ രംഗത്തെത്തി. കേരളത്തിന്റെ മത-സാംസ്‌കാരിക മേഖലകളെ ഉന്നമിട്ടാണ് ഏറ്റവും പുതിയ ലേഖനത്തില്‍ അച്ചുനിരത്തിയത്. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഒരു വാക്കുപോലും മിണ്ടാതിരുന്ന പൃഥ്വിരാജ്, ലക്ഷദ്വീപ് കാമ്പെയ്‌നുമായി രംഗത്തുവന്ന വ്യക്തകൂടിയാണെന്നും ഹിന്ദുവിരുദ്ധ കാമ്പെയ്‌നുകള്‍ അദ്ദേഹത്തിന്റെ പതിവാണെന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

സിനിമയ്‌ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കപ്പുറം അണിയറ പ്രവര്‍ത്തകരെ വ്യക്തിപരമായും മതപരമായും ഉന്നമിടുമ്പോള്‍ സിപിഎമ്മിനെ വിമര്‍ശിച്ചവര്‍ വായടച്ചിരിക്കുകയാണെന്നാണു വിമര്‍ശനം. ഇതടക്കം നിരവധി കാര്യങ്ങള്‍ വിമര്‍ശനങ്ങളില്‍ ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

സിപിഎം ദേശീയ ഭരണകൂടത്തെ വിലയിരുത്തുന്നത് ഫാസിസ്റ്റ് എന്നല്ല നിയോ ഫാസിസ്റ്റ് എന്നാണെന്നും അതും നിയോ ഫാസിസ്റ്റ് ടെന്‍ഡന്‍സികള്‍ പ്രകടിപ്പിക്കുന്നു എന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞത്. ശൂലവും വാളും എടുത്ത് സംഘപരിവാരം ഗ്രൗണ്ടില്‍ ഇറങ്ങുന്ന ചിത്രമാണ് കാണുന്നതെന്നും ഇന്നലെ മയിലാടും തുറയില്‍ ഡോ. ശ്യാമിനെ പ്രസംഗത്തിന്റെ പേരിലാണ് അക്രമിച്ചതെന്നും വിമര്‍ശകര്‍ പറയുന്നു.

ഇടതു ഹാന്‍ഡിലുകളിലെ വിമര്‍ശനം ഇങ്ങനെ തുടരുന്നു:

‘കേരളത്തിനെതിരായി നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ അപ്പാടെ സംഘ പരിവാര്‍ ആലയില്‍ വാര്‍ത്തെടുത്ത് വിളമ്പുന്നവയാണ്. കേരള സ്റ്റോറി മുതല്‍ കേരളം ആകെ മോശം എന്നതരത്തിലുള്ള കഥകളും കവിതകളും വരെ സംഘപരിവാറിന് ആയുധങ്ങളാണെന്നു മനസിലാക്കണം. നിങ്ങള്‍ വാളയാര്‍ ചുരത്തിനപ്പുറം പോയി നിന്ന് ആകാശം നോക്കി എന്റെ നാട്ടില്‍ തെളിഞ്ഞ ആകാശമെവിടെ എന്നു ഖേദിച്ച് ഖേദിച്ച് സര്‍ഗസൃഷ്ടി നടത്തുമ്പോള്‍ ഇതെന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് എന്നു ചോദിച്ചു പോകുന്ന സാധാരണ മനുഷ്യരോട് വരെ ഫാസിസ്റ്റ് രീതിയാണ് എന്നു പറയുന്ന നമ്മുടെ കഥാകാരും കവികളും സീന്‍ മാറുന്നതു കണ്ട് മാളത്തിലാണ്. കഥയുടെ പേരല്ല, പൊത്തിലാണ്.
രണ്ടാം തകഴി ഒരു അഭിമുഖം കൊടുക്കുന്നു. അതും ദേശാഭിമാനി വാരികയ്ക്ക്. ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒന്നു കൂടെ പറഞ്ഞു വെച്ചു. വിശാല കുട്ടനാട്ടില്‍ പൊതുവെ ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന അര്‍ത്ഥത്തില്‍. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെയൊക്കെ ചരിത്രത്തെ അപ്പാടെ റദ്ദാക്കിക്കളയുന്ന ഈ പ്രസ്താവന ദേശാഭിമാനി വീക്ക്‌ലിയില്‍ മുഖചിത്ര സഹിതം പ്രസിദ്ധമായി. ദേശാഭിമാനി വാരികയുടെ എഡിറ്റോറിയലുകാര്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കണം എന്നു വാശി പിടിക്കാനാവില്ലല്ലോ! സാഹിത്യ വാരികയല്ലേ?

ഇതേ കാര്യം ജോസഫ് താരമംഗലം എന്ന സോഷ്യോളജിസ്റ്റ് അദ്ദേഹത്തിന്റെ വിശ്രുതമായ പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ് . തന്റെ പുലയന് വേണ്ടതെന്താണെന്ന് ഓരോ ജന്മിത്തമ്പുരാനും അറിയാം. ഇതു പറഞ്ഞിട്ട് താരമംഗലം എന്തായിരുന്നു പുലയന്റെ ആവശ്യം എന്നു പറഞ്ഞ് ഈ ബനവലന്‍സിന്റെ കള്ളി വെളിവാക്കുന്നുണ്ട്. പുലയനു വേണ്ടതു തമ്പുരാനറിയാം, തലയ്ക്കു മീതെ ഒരു ചെറ്റക്കൂര. സ്വന്തം കൂര നിറയാന്‍ അല്‍പ്പം കാടിയോ കഞ്ഞിയോ . തീര്‍ന്നു. ഈ പുലയന്‍ തമ്പുരാനോട് അചഞ്ചലമായ കൂറ് പുലര്‍ത്തിയിരുന്നുവത്രെ! ചതിയാലെ മടയില്‍ ചവിട്ടിത്താഴ്ത്തുമ്പോള്‍ മുഖം ചേറില്‍ പൂണ്ടു പോകും മുന്‍പേ അരോഗ ദൃഢഗാത്രനായ അയാള്‍ ‘ചോദിക്കുന്നുണ്ട്, എന്നോട് പറയാമായിരുന്നില്ലേ തമ്പ്രാനേ ? എത്ര സന്തോഷത്തോടെ ഞാനി ബലിയ്ക്ക് തയ്യാറാകുമായിരുന്നു എന്ന്. ഈ സ്ഥിതിയെയാണ് കുട്ടനാടിനു ജാതി സംഘര്‍ഷങ്ങള്‍ അന്യമായിരുന്നു എന്ന തരത്തില്‍ ദേശാഭിമാനിയില്‍ വന്നിരുന്നു വാദിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ആശയാവിഷ്‌ക്കാര വിലക്കിനെ കുറിച്ച് വാചാലനായിരുന്ന പ്രസ്തുത കഥാകാരന്‍ എന്നെങ്കിലും സംഘ പരിവാരത്തിന്റെ കടന്നാക്രമണങ്ങളെ കുറിച്ച് പറയുമോ?
ആര്‍എസ്എസിന്റെ കേന്ദ്ര സര്‍ക്കാരിനെ ജാമ്യത്തിലെടുക്കാന്‍ നടക്കുന്ന സമരാഭാസത്തെ പൊക്കിക്കൊണ്ട് വന്ന് സിപിഎമ്മിന്റെ ഫാസിസം സംബന്ധിച്ച പ്രഭാഷണം ഇനിയും കേള്‍ക്കാം’ എന്നും വിമര്‍ശനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: j devikamn karasserysachidanandansara joseph
SendShareTweetShare

PathramDesk6

Next Post
ഹിമാചൽപ്രദേശിൽ മുസ്ലിങ്ങൾക്ക് നേരെ   ഹിന്ദുത്വ സം ഘടനകളുടെ  ആക്രമണം, നാട് വിട്ട് പോകണമെന്ന് ഭീഷണി

ജീവിക്കുക-ജീവിക്കാൻ അനുവദിക്കുക: മലേഗാവ് സ്ഫോടനക്കേസ്  പ്രതി  പ്രഗ്യ സിങ് ഠാക്കൂറിനെ  ആദരിക്കാൻ ഹിന്ദു സംഘടനയ്ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.