വകുപ്പ് തന്നെ പണികൊടുത്തു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളില്‍ ഡീസലിന് പകരം വെള്ളം; വഴിയിലായത് 19 കാറുകള്‍!
ഇന്‍ഡോര്‍: ഔദ്യോഗിക യാത്ര്‌യ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങളും വഴിയിലായി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ കാറുകളിലാണ് തകരാറ് കണ്ടെത്തിയത്. വെള്ളമൊഴിച്ച് ഓടിച്ച 19 വാഹനങ്ങളാണ്...




