ചിരിപ്പിച്ച് പ്രണയിക്കാൻ നിവിൻ പോളിയും മമിതയും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം തുടങ്ങി
'പ്രേമം' മുതൽ 'സർവ്വം മായ' വരെ പ്രേക്ഷക മനം കവർന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം 'പ്രേമലു'...




