അർച്ചനയെ മരണത്തിൽ നിന്നു ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ആ അജ്ഞാത കരത്തിനുടമയെ തേടി റെയിൽവേ പോലീസ്, ശ്രീക്കുട്ടിയെ ജീവിതത്തിനും മരണത്തിനുമിടയിലേക്ക് തള്ളിയിട്ട സുരേഷിനെ കീഴടക്കിയതും ആ ചുവന്ന ഷർട്ടിട്ട മനുഷ്യൻ തന്നെ… ഫോട്ടോ പുറത്ത്
തിരുവനന്തപുരം: ഒരു ട്രെയിൻ യാത്രയാണ് 19- കാരിയെ മരണത്തിന്റെ വക്കിൽ വരെയെത്തിച്ചത്. മദ്യപിച്ച് വെളിവില്ലാതെ തന്റെയടുത്തെത്തിയ മനുഷ്യനോട് പ്രതികരിച്ചതിന് പ്രതി ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. കോട്ടയത്തുനിന്നു ട്രെയിനിൽ...







































