‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര
പ്രണവ് മോഹൻലാലിൻറെ ഗംഭീര അഭിനയ മികവിനെ പ്രകീർത്തിച്ച് സംവിധായകൻ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വർഷങ്ങൾ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ് പ്രണവിനെക്കുറിച്ച് പറയുന്നത്....











































