പപ്പ അമ്മയെ കൊന്നതാണെന്നു പറയാൻ ആ നാലുവയസുകാരിക്കായില്ല, പകരം അവൾ വരച്ചുകാട്ടി, വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു “പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു, ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു”…
ഝാൻസി: യുവതിയുടെ മരണം ആത്മഹത്യയെന്നു കരുതിയ കേസിൽ വഴിത്തിരിവുണ്ടാക്കി നാല് വയസുകാരി മകൾ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. പഞ്ചവടി ശിവ പരിവാർ കോളനിയിലെ സൊണാലി ഭുധോലിയ എന്ന...









































