നിങ്ങളുടെ ഇന്ന്- എങ്ങനെയെന്നറിയാൻ
അശ്വതി: കലഹ വാസനയുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം. ഭരണി: വാക്കുകള്‍ പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ധനഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. കാര്‍ത്തിക: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ബന്ധുക്കള്‍...









































