BREAKING NEWS
രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ
BREAKING NEWS
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ
BREAKING NEWS
“ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല”… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ടികെ ഗോവിന്ദന്റെ ഭാര്യയും ഏരിയ കമ്മിറ്റി അംഗവുമായ കെപി രമണിക്കെതിരെ അച്ചടക്ക നടപടി?
BREAKING NEWS
‘അതെപ്പോഴാണ് അൺ പാർലമെൻ്ററി ആയത്?… ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല, കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് പറഞ്ഞത്, ഞാൻ പലപ്പോഴും പറയാറുള്ള വാക്കാണത്’… പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടി- പിണറായി
BREAKING NEWS
തന്റെ എതിർപ്പിനെ മറികടന്ന് മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ