ഒരു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഒന്നുപോലും വിട്ടുപോകാതെ വിവരിച്ച് ആഫാൻ..!!,സ്വന്തം അനിയനേയും പെൺ സുഹൃത്തിനേയും കൊലപ്പെടുത്തിയ രീതി പറഞ്ഞുകൊടുക്കുമ്പോഴും വാക്കുകൾക്കു യാതൊരു ഇടർച്ചയുമില്ല…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ തെളിവെടുപ്പ്. വൻ പോലീസ്...







































