രാഷ്ട്രപിതാവിന്റെ കൊച്ചുമകന് നേരെയുണ്ടായത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല- മുഖ്യമന്ത്രി, രാജ്യത്തിൻറെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു- തുഷാർ ഗാന്ധി
തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ കൊച്ചുമകൻ തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ...








































