‘ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്, മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിച്ചല്ല സിനിമ തിരഞ്ഞെടുക്കുന്നത്, അഭിനയം എന്റെ തൊഴിൽ, പട്ടികൾ കുരയ്ക്കും’- നിളാ നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ
നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്ന നടൻ അലൻസിയറിനെതിെര വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തുകയാണ് താരം. അഭിനയം തന്റെ...








































