ട്രംപിന്റെ തീരുമാനം ആരുടെയൊക്കെ ജീവനെടുക്കും?… ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള തീരുമാനം- സമയപരിധി അടുത്തമാസം 20 വരെ, സിസേറിയനായി മറ്റേണിറ്റി ക്ലിനിക്കിലെത്തുന്നവരുടെ എണ്ണം കൂടുന്നു… മാർച്ചിൽ പ്രസവ ഡേറ്റ് ഉള്ളവർ പോലും ഇതേ അവശ്യവുമായി ഡോക്ടർമാരുടെ അടുത്തേക്ക്…
വാഷിങ്ടൺ: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യുഎസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചർച്ചകൾക്കും വളരെയേറെ ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കൻ സംസ്ഥാനങ്ങൾ നിയമനടപടിക്കൊരുങ്ങുന്നതിനിടെ യുഎസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ്...