കാട്ടുകള്ളൻ, അഴിമതി വീരൻ, കൈക്കൂലി വീരൻ… അധിക്ഷേപം!! മാപ്പ് പറഞ്ഞോ, അല്ലെങ്കിൽ രണ്ടുകോടി നഷ്ടപരിഹാരം തരാനൊരുങ്ങിക്കോ… ഡോ കെഎം ഏബ്രഹാമിന്റെ ഒറ്റ വക്കീൽ നോട്ടിസിൽ നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി റിട്ട. ജസ്റ്റീസ് കെമാൽ പാഷ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ എം ഏബ്രഹാം തന്നെ അധിക്ഷേപിച്ചെന്നു കാണിച്ചു നിയമനടപടി ആരംഭിച്ചതോടെ അധിക്ഷേപ പരാമർശങ്ങൾ നിരുപാധികം പിൻവലിച്ച് മാപ്പ് പറഞ്ഞ്...









































