BREAKING NEWS

കുടുംബത്തോടൊപ്പം ഊട്ടിയിൽ പൈൻ ഫോറസ്റ്റ് കാണാനെത്തിയ 15 കാരന് ദാരുണാന്ത്യം, അപകടം മരം കടപുഴകി ദേഹത്തുവീണ്

· · 1 min read
Share: Copied!

കോഴിക്കോട്: കനത്ത മഴയിൽ ഊട്ടിയിൽ മരം ദേഹത്തുവീണു മലയാളിയായ പതിനഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ആദിദേവാണ് മരിച്ചത്. കുടുംബവുമായി ഊട്ടിയിൽ വിനോദസഞ്ചാരത്തിന് വന്നതായിരുന്നു കുട്ടി.

പൈൻ ഫോറസ്റ്റ് കാണാനെത്തിയപ്പോഴായിരുന്നു അപകടം. കനത്ത കാറ്റിൽ കുട്ടിയുടെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊട്ടി അടക്കമുള്ള മേഖലകളിൽ കനത്ത മഴ തുടരുകയാണ്.

ഞങ്ങളോ തോറ്റ് തുന്നംപാടി, നീയൊക്കെ ഇപ്പോ ഒന്നാംസ്ഥാനം നേടി കേമൻമാരാകണ്ടാ… ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 231 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ചെന്നൈ, ഗുജറാത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026