ഇടയ്ക്ക് ശ്വാസം കിട്ടുന്നില്ല, മരണത്തിന്റെ വക്കിലെത്തി, ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നുവരെ ചിന്തിച്ചു!! മാറ്റിയത് ശ്രമിക്കു… കൈവിടരുതെന്ന നഴ്സിന്റെ സന്ദേശം- മാർപ്പാപ്പയുടെ ഹോസ്പിറ്റൽ ജീവിതം വിവരിച്ച് ഡോക്ടർ
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായതിനെ തുടർന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്നും സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നു ചിന്തിച്ചിരുന്നെന്നു ചികിത്സിച്ച...








































